DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘വിശുദ്ധ സഖിമാര്‍’; സഹീറാ തങ്ങളുടെ വിഭ്രാമകമായ തുറന്നെഴുത്ത്

മുപ്പത് വയസ്സ് കഴിഞ്ഞ ഒരു സ്ത്രീയുടെ ഉന്മാദസമാനമായ വൈകാരികലോകം വരച്ചിടാനാണ് അവര്‍ ശ്രമിക്കുന്നത്. അതോടൊപ്പം പുരുഷ മേല്‍ക്കോയ്മക്ക് കീഴില്‍ പിടഞ്ഞു കേഴുന്ന ഒരുപാട് ഭീദിതമായ ചിത്രങ്ങളുമുണ്ട്

ഒഎന്‍വി സ്മൃതിയും സാഹിത്യസെമിനാറും ഫെബ്രുവരി 9, 13 തീയതികളില്‍

മലയാളത്തിന്റെ പ്രിയ കവി ഒഎന്‍വി കുറുപ്പിന്റെ നാലാം ചരമവാര്‍ഷികാചരണത്തോടനുബന്ധിച്ച് ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഒഎന്‍വി സ്മൃതിയും സാഹിത്യസെമിനാറും സംഘടിപ്പിക്കുന്നു. 2020 ഫെബ്രുവരി ഒന്‍പതാം തീയതി തിരുവനന്തപുരം ജവഹര്‍…

വായനക്കാരന്റെയും വായനയുടെയും പുസ്തകം

2018-ലെ സാഹിത്യത്തിനുള്ള നൊബെല്‍ സമ്മാന ജേതാവും പോളിഷ് എഴുത്തുകാരിയുമായ ഓള്‍ഗ തൊകര്‍ചുക്കിന്റെ പുസ്തകത്തെ വിശേഷിപ്പിക്കാനാണ് അജയ്.പി.മങ്ങാട്ട് 'പറവയുടെ സ്വാതന്ത്ര്യം' എന്ന ശീര്‍ഷകം ഉപയോഗിക്കുന്നത്

മുറിവേറ്റ ഓര്‍മ്മകളുടെ രക്തസാക്ഷ്യം

വിഷത്തിനു പോലും നമ്മുടെ നാട്ടില്‍ Expiry date ഉണ്ട്. പക്ഷേ മതഭ്രാന്തിന് Expiry date ഇല്ല എന്ന് മാത്രമല്ല , കാലം ചെല്ലുന്തോറും അതിന് വീര്യം കൂടിക്കൂടി വരുന്നത് കണ്ടും അനുഭവിച്ചുമാണ് നമ്മള്‍ ജീവിക്കുന്നത്.

കെ.എല്‍.എഫ്-2020 പ്രത്യേക പതിപ്പ്: ഫെബ്രുവരി ലക്കം പച്ചക്കുതിര ഇപ്പോള്‍ വില്പനയില്‍

ഇരുനൂറിലധികം സെഷനുകള്‍, നാല്‍പതോളം വിദേശ എഴുത്തുകാര്‍, ഇന്ത്യയിലെ പ്രമുഖരായ സാമൂഹ്യ ബുദ്ധിജീവികള്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ശാസ്ത്രം, സാഹിത്യം, ചരിത്രം, കല, രാഷ്ട്രീയം, നിയമം തുടങ്ങിയ സര്‍ഗാത്മകവും വൈജ്ഞാനികവുമായ മേഖലകളിലെ അനേകം…