Browsing Category
Editors’ Picks
ഒ പി ജോസഫ് സ്മൃതിസന്ധ്യ ഫെബ്രുവരി 19-ന്
എഴുത്തുകാരനും സ്വാതന്ത്ര്യസമര സേനാനിയും പബ്ലിക് റിലേഷന്‍സ് സൊസൈറ്റി ഓഫ് ഇന്ത്യ മുന്‍ ദേശീയ പ്രസിഡന്റുമായിരുന്ന അന്തരിച്ച ഒ.പി.ജോസഫിന്റെ സ്മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ഒ.പി.ജോസഫ് സ്മൃതിസന്ധ്യ ഫെബ്രുവരി 19-ന്. വൈകിട്ട് 6 മണിക്ക് ഇടപ്പള്ളി…
‘ഞാന്‍ ജീവിതങ്ങളിലേക്ക് ഒളിഞ്ഞുനോക്കുന്നു’
പുതിയ കഥാകൃത്തുക്കളില്‍ പ്രമുഖനായ ഫ്രാന്‍സിസ് നൊറോണ കാതുസൂത്രം എന്ന പുതിയ കഥാസമാഹാരത്തെ മുന്‍നിര്‍ത്തി തന്റെ എഴുത്തു ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നു. ഫ്രാന്‍സിസ് നൊറോണയുമായി രാജശ്രീ നിലമ്പൂര്‍ നടത്തിയ അഭിമുഖം
മലയാളി ഒരു ജനിതകവായന- ചരിത്രത്തിന്റെ ഡി.എന്‍.എ പരിശോധന
വര്‍ത്തമാനകാലം ആവശ്യപെടുന്ന, ജാതി-വര്‍ഗ്ഗ-മത-ദേശ-കാലങ്ങള്‍ അതിരിടാത്ത വിശാലമായ ഒരൊറ്റ വംശാവലിയുടെ എവിടെയും അവശേഷിക്കപ്പെടാതെ മാഞ്ഞുപോയ ജനിതകഘടനയുടെ വേരുകള്‍ കണ്ടെത്തി ആദിമ കുടിയേറ്റചരിത്രം മുതല്‍ വര്‍ത്തമാനകാല സാമൂഹ്യസൃഷ്ടിവരെയുള്ള എല്ലാ…
ആത്മാന്വേഷണത്തിന്റെ വഴികള്‍ തേടി…
ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു എന്ന എം.മുകുന്ദന്റെ നോവല്‍ അത്തരത്തിലുള്ളൊരു വായന തുറന്നുതരുന്നുണ്ട്. ഡല്‍ഹി, ഹരിദ്വാര്‍ എന്നീ രണ്ടിടങ്ങളില്‍ നിന്നുകൊണ്ട് രമേശന്‍, സുജ എന്നീ കഥാപാത്രങ്ങളിലൂടെയാണ് മുകുന്ദന്‍ കഥ പറയുന്നത്.
‘ഇന്നത്തെ ഇന്ത്യയുടെ കാപട്യങ്ങളെ വെല്ലുവിളിക്കുന്ന മനുഷ്യകഥകള്‍’ ചെമ്പരത്തിയെക്കുറിച്ച്…
ഞാന്‍ സമീപകാലത്ത് വായിച്ച ഏറ്റവും മികച്ച കഥാസമാഹാരമാണ് ലതാലക്ഷ്മിയുടെ പുതിയ പുസ്തകമായ ചെമ്പരത്തി. ഈ കഥകളുടെ മേല്‍ 'പെണ്‍' എന്ന സൗകര്യപ്രദമായ വിശേഷണം ചാര്‍ത്താന്‍ സാഹിത്യ എസ്റ്റാബ്ലിഷ്‌മെന്റ് ശ്രമിച്ചേക്കാം. പക്ഷേ, ലതാലക്ഷ്മിയുടെ കഥകള്‍…