DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

എന്നെ കൊതിപ്പിക്കുന്ന കുന്നും മലഞ്ചെരിവും കാടുകളും തേടി…

തൊട്ടപ്പനും പെണ്ണാച്ചിയും കക്കുകളിയും പ്രാദേശികതയോടു ചേര്‍ന്നുള്ള എഴുത്തായിരുന്നു. കണ്ടും അനുഭവിച്ചും കടന്നുപോയ കണ്ടലും പൊഴിച്ചാലും തീരവും, അവിടത്തെ വിയര്‍പ്പുപൊടിഞ്ഞ മനുഷ്യരും രാത്രിയെഴുത്തിന് കൂട്ടുവന്നു. ആവുംവിധമൊക്കെ അതൊക്കെ…

‘കിളിമഞ്ജാരോ ബുക്ക്‌സ്റ്റാള്‍’ പുസ്തകപ്രകാശനം ഇന്ന്

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച രാജേന്ദ്രന്‍ എടത്തുംകരയുടെ ഏറ്റവും പുതിയ നോവല്‍ കിളിമഞ്ജാരോ ബുക്ക്‌സ്റ്റാളിന്റെ പുസ്തകപ്രകാശനം ഇന്ന്. വൈകിട്ട് അഞ്ചു മണിക്ക് കോഴിക്കോട് കെ.പി.കേശവമേനോന്‍ ഹാളില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പ്രശസ്ത…

‘സമ്പര്‍ക്കക്രാന്തി’യില്‍ ഒരു അത്ഭുതയാത്ര

സമ്പര്‍ക്കക്രാന്തി' ഷിനിലാലിന്റെ നോവലാണ്. അതൊരു എക്‌സ്പ്രസ്സ് തീവണ്ടിയുടെ പേരാണ്. പേര് സൂചിപ്പിക്കുന്നത് പോലെ, ആ ട്രെയിന്‍ തമ്പാനൂരില്‍ നിന്ന് ഡല്‍ഹിയിലേയ്ക്കും അവിടെ നിന്ന് ചണ്ഡിഗഡിലേയ്ക്കും പോവുകയാണ്. ഇന്ത്യയുടെ 'ഭൂപാളത്തിലൂടെ' ഓടുന്ന ആ…

കേരള കൗമുദി മുന്‍ ചീഫ് എഡിറ്റര്‍ എം.എസ്. മണി അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കേരള കൗമുദി മുന്‍ ചീഫ് എഡിറ്ററുമായിരുന്ന എം.എസ്.മണി(79) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ കുമാരപുരത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. അനാരോഗ്യത്തെ തുടര്‍ന്ന് ഏതാനും നാളുകളായി വിശ്രമത്തിലായിരുന്നു. സംസ്‌കാരം…

ആത്മസംഘര്‍ഷങ്ങളുടെ നൊമ്പരപ്പെടുത്തുന്ന ജീവിതസാക്ഷ്യം

രണ്ടു കൂട്ടര്‍ക്കും പക്ഷേ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. കാരണം, താല്ക്കാലികമായ തിരിച്ചടികളും ചവിട്ടിയരക്കലുകളുമെല്ലാം ഉണ്ടാക്കാമെങ്കിലും, സത്യത്തെ തോല്‍പ്പിക്കാന്‍ കഴിയില്ലല്ലോ. കൂരിരുളിന്റെ കാര്‍മേഘപാളികളെ ഭേദിച്ച് സൂര്യനൊരു…