Browsing Category
Editors’ Picks
ശിവരാത്രി മാഹാത്മ്യം- അറിയേണ്ടതെല്ലാം
കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ശിവരാത്രി വ്രതം അനുഷ്ഠിക്കുന്നതു മൂലം ഒരു വ്യക്തിയുടെ സകല പാപങ്ങളും നശിക്കും എന്നാണ് വിശ്വാസം.
വിമതചരിത്രത്തിന്റെ സര്‍ഗാത്മക വെല്ലുവിളികള്‍
ഡി സി കിഴക്കെമുറി ജന്മശതാബ്ദി നോവല്‍ മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെടുകയും 2014-ല്‍ പ്രസിദ്ധീകൃതമാവുകയും ചെയ്ത നോവലാണ് വിനോയ് തോമസിന്റെ 'കരിക്കോട്ടക്കരി'. കരിക്കോട്ടക്കരി എന്നത് ഒരു സ്ഥലനാമമാണ് നോവലില്‍. ക്രിസ്ത്യാനികളായി…
ജ്ഞാനപ്പാന പുരസ്‌കാരം പ്രഭാവര്‍മ്മയ്ക്ക്
പൂന്താനം ദിനാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ദേവസ്വം ഏര്‍പ്പെടുത്തിയ ജ്ഞാനപ്പാന പുരസ്‌കാരം കവി പ്രഭാവര്‍മ്മയ്ക്ക്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പ്രഭാവര്‍മ്മയുടെ ശ്യാമമാധവം എന്ന ഖണ്ഡകാവ്യമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 50,001 രൂപയും…
ആഖ്യാനത്തിന്റെ പുതിയ ജനാധിപത്യ മാതൃക
ലളിതവും സുന്ദരവുമായ ആഖ്യാനംകൊണ്ടും ഭാഷണങ്ങള്‍ കൊണ്ടും കണ്ട ജീവിതങ്ങളെ പുതുക്കി പണികയും പ്രത്യാശയുടെ തത്വശാസ്ത്രത്തെ ആകാശത്തോളം കെട്ടഴിച്ചു വിടുകയും ചെയ്യുന്ന നോവല്‍
സുനില്‍ പി.ഇളയിടത്തിന്റെ മഹാഭാരതം: സാംസ്‌കാരികചരിത്രം; പ്രീബുക്കിങ് തുടരുന്നു
പ്രശസ്ത പ്രഭാഷകനും എഴുത്തുകാരനും സാംസ്‌കാരികവിമര്‍ശകനുമായ സുനില്‍ പി.ഇളയിടം മഹാഭാരതത്തിന്റെ സാംസ്‌കാരികചരിത്രം എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണങ്ങളുടെ ലിഖിതരൂപമായ മഹാഭാരതം: സാംസ്‌കാരികചരിത്രം ഡി സി ബുക്‌സ് പുസ്തകരൂപത്തില്‍…