Browsing Category
Editors’ Picks
‘സര്‍ക്കാരിനെ പ്രണയിച്ച് വിവാഹം കഴിക്കാന്‍ ബിരുദം കഴിഞ്ഞ വധൂവരന്മാരെ ആവശ്യമുണ്ട്’
കൗമാരത്തില്‍ മുഴുവന്‍ തീവ്രമായി പ്രണയിച്ച്, യൗവനത്തില്‍ വിവാഹിതരായി, യൗവനയുക്തമായ മുപ്പതു വര്‍ഷങ്ങള്‍ സ്വയം സമര്‍പ്പിക്കാന്‍ തയ്യാറുള്ള ബിരുദം കഴിഞ്ഞ യുവതീയുവാക്കളെ ജാതി-മത-വര്‍ഗവര്‍ണ്ണവ്യത്യാസമില്ലാതെ വിവാഹം കഴിക്കാന്‍ സര്‍ക്കാരിന്…
യാത്രയെ ചരിത്രപഠനമാക്കുന്ന ഒരു അപൂര്‍വ്വപുസ്തകം
ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്താണ് ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്ന പല യാത്രകളുടേയും തുടക്കം. അന്നേ കണ്ടുവരുന്ന ഫാഷിസത്തിലേക്കുള്ള ഭരണകൂട ചുവടുവെപ്പുകള്‍ ഇതില്‍ പലയിടത്തും അടയാളപ്പെട്ടുകിടക്കുന്നത് യാദച്ഛികമാവാന്‍ തരമില്ല
അപകടത്തിന്റെ ഉത്തരവാദികള്‍ ഉറങ്ങിയവരോ ഉറക്കം തൂങ്ങുന്നവരോ?
ഈ വിഷയത്തില്‍ അറിവുള്ളവരാണ് അന്വേഷണം നടത്തുന്നത്. പക്ഷെ നമ്മുടെ കാര്യത്തില്‍ അത്ര നിര്‍ബന്ധബുദ്ധി ഒന്നും നമുക്കില്ല. ഒരപകടം ഉണ്ടായാല്‍ ഉടന്‍ തന്നെ ആരെങ്കിലും ഒരാളെ ഉത്തരവാദിയായി കണ്ടെത്തുക എന്നതാണ് സമൂഹത്തിന്റെ പ്രധാന ലക്ഷ്യം, പറ്റിയാല്‍…
കടമ്മനിട്ട രാമകൃഷ്ണന് പുരസ്കാരം കെ.ജി.ശങ്കരപ്പിള്ളയ്ക്ക്
കടമ്മനിട്ട രാമകൃഷ്ണന് ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ കടമ്മനിട്ട രാമകൃഷ്ണന് പുരസ്കാരം കവി കെ.ജി.ശങ്കരപ്പിള്ളയ്ക്ക്.
ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ആലപ്പുഴയില്‍ മാര്‍ച്ച് 15 വരെ
വായനക്കാരുടെ പ്രിയ പുസ്തകങ്ങളുമായി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ആലപ്പുഴയില്‍ മാര്‍ച്ച് 15 വരെ തുടരും. ആലപ്പുഴ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിനു സമീപമുള്ള( ബോട്ട് ജെട്ടി റോഡ്) ഡി സി ബുക്‌സ് ശാഖയിലാണ് ബുക്ക് ഫെയര്‍ സംഘടിപ്പിച്ചിരിക്കുന്നത്.