Browsing Category
Editors’ Picks
നരച്ച കോട്ടയുടെ കാവല്‍ക്കാരി
ഭ്രാന്ത് അഥവാ ഉന്മാദം സ്ത്രീക്ക് ഒരു മോചനവും സ്വാതന്ത്ര്യവും നല്‍കുന്നു എന്ന പ്രഖ്യാപനത്തോടെ മലയാള സാഹിത്യത്തിലേക്ക് ഒരു നോവല്‍ കടന്നുവന്നിരിക്കുന്നു. സഹീറാ തങ്ങള്‍ വിശുദ്ധ സഖിമാര്‍ എന്ന പേരിലെഴുതിയ ആ നോവലിലൂടെ പേരിടാത്ത തന്റെ നായികയിലൂടെ,…
കാലങ്ങള്‍ പിന്നിട്ട ‘പാത്തുമ്മായുടെ ആട്’
ആ അജസുന്ദരി വന്നത് ഒരു കാക്കയേയും വഹിച്ചുകൊണ്ടാണ്. കാക്ക ബഷീറിനെ ചെരിഞ്ഞു നോക്കുകയാണ്. ഇതിനു മുമ്പ് കണ്ട് പരിചയം ഇല്ലല്ലോ എന്ന മട്ടില്‍. ഇതിനെന്താണ് ഇവിടെ അവകാശം എന്ന മട്ടില്‍ കോഴികള്‍ ആടിനെ നോക്കുകയാണ്. കാക്കയാവട്ടെ അതൊന്നും മൈന്റ്…
ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ കണ്ണൂരില്‍ മാര്‍ച്ച് ഒന്നു മുതല്‍
വായനയുടെ വസന്തം തീര്‍ക്കാനൊരുങ്ങി കണ്ണൂരില്‍ ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ആരംഭിക്കുന്നു. മാര്‍ച്ച് 01 മുതല്‍ 15 വരെ കണ്ണൂര്‍ മഹാത്മാഗാന്ധി മന്ദിരത്തിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.
പ്രൊഫ.സി.ജി.രാജഗോപാലിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം
കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2019-ലെ വിവര്‍ത്തനത്തിനുള്ള അവാര്‍ഡ് പ്രൊഫ.സി.ജി.രാജഗോപാലിന്. തുളസീദാസിന്റെ ഹിന്ദി കൃതിയായ ശ്രീരാമചരിതമാനസം മലയാളത്തില്‍ വിവര്‍ത്തനം ചെയ്തതിനാണിത്. ശ്രീരാമചരിതമാനസം എന്നാണ് പദ്യത്തില്‍തന്നെയുള്ള…
അനീതിക്കെതിരെ കൂവുന്ന പൂവന്‍കോഴി…!
രാജ്യത്ത് അക്രമണങ്ങള്‍ നടക്കുമ്പോള്‍ രാഷ്ടീയത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്ന വായനകളും, അതിനെ കുറിച്ചുള്ള ചര്‍ച്ചയും നീതിയുക്തമായൊരു പ്രതിഷേധമാണ്. ഉണ്ണി ആര്‍ എഴുതിയ 'പ്രതി പൂവന്‍കോഴി' എന്ന പുസ്തകം സമകാലിക പൊളിറ്റിക്കല്‍ സറ്റയറാണ്.