Browsing Category
Editors’ Picks
ശ്യാമമാധവത്തിലെ ആനന്ദകൃഷ്ണന്‍
കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ അനേകം പുരസ്‌കാരങ്ങള്‍ നേടിയതും ഇതിഹാസസമാനമായ കാവ്യമെന്ന് ജ്ഞാപീഠജേതാവായ കവി ഒ എന്‍ വി കുറുപ്പ് വിശേഷിപ്പിച്ച ശ്യാമമാധവം ഇപ്പോള്‍ കേരളത്തില്‍ മറ്റൊരു അവര്‍ഡ് വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.…
ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ തൃശ്ശൂരിൽ മാർച്ച് 2 മുതൽ
വായനക്കാരുടെ പ്രിയ പുസ്തകങ്ങളുമായി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ തൃശ്ശൂരിൽ ആരംഭിക്കുന്നു. 2020 മാര്‍ച്ച് 1 മുതല്‍ മാര്‍ച്ച് 14 വരെ തൃശ്ശൂരിൽ പാണ്ടി സമൂഹമഠം ഹാൾ പഴയനടക്കാവിലാണ് പുസ്തകമേള സംഘടിപ്പിച്ചിരിക്കുന്നത്.
ദൈവത്തിൻറെ ഉടുപ്പ് തുന്നുന്നവൻ!
ഒറ്റവാക്കിൽ പറഞ്ഞാൽ, 'കുദ്റത്ത് -അതിൻറെ അത്തർ പൂശിയകിത്താബാ'ണ് താഹാമാടായി എഴുതിയ ആയിരത്തൊന്ന്മലബാർ രാവുകൾ.
കെ. എൻ പ്രശാന്തിന്റെ ‘പൂതപ്പാനി’ക്ക് ഡോ. പി കെ രാജൻ സ്മാരക സാഹിത്യ പുരസ്‌കാരം .
കണ്ണൂർ സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. പി കെ രാജൻ സ്മരണയ്ക്കായി മലയാള വിഭാഗം ഏർപ്പെടുത്തിയ സാഹിത്യ പുരസ്‌കാരം കെ എൻ പ്രശാന്തിന് ലഭിച്ചു. ഡി സി ബുക്ക്സ് പ്രസിദ്ധീകരണമായ 'പച്ചക്കുതിര' മാസികയിൽ 2019 നവംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ച…
ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ തൃപ്പൂണിത്തുറയില്‍ ഫെബ്രുവരി 28 മുതല്‍
വായനക്കാരുടെ പ്രിയ പുസ്തകങ്ങളുമായി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ തൃപ്പൂണിത്തുറയില്‍ ആരംഭിക്കുന്നു. 2020 ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 07 വരെ തൃപ്പൂണിത്തുറ സ്റ്റാച്യു ജങ്ഷനിലുള്ള ലായം കൂത്തമ്പലത്തിലാണ് പുസ്തകമേള സംഘടിപ്പിച്ചിരിക്കുന്നത്.