Browsing Category
Editors’ Picks
കെ.പി.രാമനുണ്ണിക്ക് ഡോ.അസ്ഗര്‍ അലി എഞ്ചിനീയര്‍ അവാര്‍ഡ്
സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് സൊസൈറ്റി ആന്റ് സെക്കുലറിസം ഏര്‍പ്പെടുത്തിയ ഡോ. അസ്ഗര്‍ അലി എഞ്ചിനീയര്‍ മെമ്മോറിയല്‍ അവാര്‍ഡിന് പ്രശസ്ത സാഹിത്യകാരന്‍ കെ.പി.രാമനുണ്ണി അര്‍ഹനായി. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സൂഫി പറഞ്ഞ…
വിനോയ് തോമസിന്റെ ഏറ്റവും പുതിയ നോവല്‍ പുറ്റ്; കവര്‍ചിത്രം പുറത്തിറങ്ങി
ഒട്ടേറെ പ്രശംസകള്‍ നേടിയ കരിക്കോട്ടക്കരി എന്ന നോവലിന് ശേഷം മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരന്‍ വിനോയ് തോമസ് രചിച്ച ഏറ്റവും പുതിയ നോവല്‍ പുറ്റിന്റെ കവര്‍ചിത്രം പ്രകാശനം ചെയ്തു. പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയാണ് തന്റെ…
ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ മാര്‍ച്ച് 04 മുതല്‍ കോട്ടയത്ത്
അക്ഷരനഗരിയില്‍ വായനയുടെ പുതുവസന്തമൊരുക്കി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ആരംഭിക്കുന്നു. 2020 2020 മാര്‍ച്ച് 04 മുതല്‍ 14 വരെ കോട്ടയം മാമ്മന്‍ മാപ്പിള ഹാളിലാണ് പുസ്തകമേള സംഘടിപ്പിച്ചിരിക്കുന്നത്.
പുസ്തകങ്ങളുടെയും വായനയുടെയും ലോകത്ത്…
മലയാളസാഹിത്യത്തിന്റെ ഉത്തരാധുനിക കാലഘട്ടത്തെ തന്റെ രചനാശൈലികളുടെ പ്രത്യേകതകള്‍ കൊണ്ട് വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ള ശ്രദ്ധിക്കപ്പെട്ട എഴുത്തുകാരില്‍ ഒരാളാണ് സി.വി.ബാലകൃഷ്ണന്‍. പതിനഞ്ചിലേറെ നോവലുകളും നിരവധി കഥകളും നോവല്ലെകളും…
ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ സുൽത്താൻബത്തേരിയിൽ മാർച്ച് 2 മുതൽ
വായനക്കാരുടെ പ്രിയ പുസ്തകങ്ങളുമായി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ സുൽത്താൻബത്തേരിയിൽ ആരംഭിക്കുന്നു. 2020 മാര്‍ച്ച് 2 മുതല്‍ മാര്‍ച്ച് 14 വരെ സുൽത്താൻബത്തേരിയിലുള്ള ജയാ ഹോട്ടലിൽ വച്ചാണ് പുസ്തകമേള സംഘടിപ്പിച്ചിരിക്കുന്നത്.