DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ശരിയെന്ന് ബോധ്യമുള്ളത് തുറന്നു പറഞ്ഞതിനാല്‍ പലപ്പോഴും അകറ്റിനിര്‍ത്തപ്പെട്ടു, ഇരകള്‍ക്കൊപ്പം…

ആദ്യമെഴുതിയതിനെ വെട്ടിത്തിരുത്തിക്കൊണ്ടാണ് രണ്ടാമത്തെ കൃതി എഴുതപ്പെടേണ്ടതെന്നാണ് എന്റെ പക്ഷം. എഴുതിക്കഴിഞ്ഞ കൃതികളെ വീണ്ടും ഓമനിക്കാതിരിക്കുക എന്നതാണ് എന്റെ രീതി. അന്നോളം ബോധ്യപ്പെട്ടത് തെറ്റാണെന്ന് മനസ്സിലാകുന്ന സന്ദര്‍ഭങ്ങള്‍…

സുനില്‍ പി.ഇളയിടത്തിന്റെ മഹാഭാരതം സാംസ്‌കാരികചരിത്രം : ബുക്ക് ടൂര്‍ നാളെ തിരുവനന്തപുരത്ത്…

പ്രശസ്ത പ്രഭാഷകനും എഴുത്തുകാരനും സാംസ്‌കാരികവിമര്‍ശകനുമായ സുനില്‍ പി.ഇളയിടത്തിന്റെ മഹാഭാരതം: സാംസ്‌കാരികചരിത്രം എന്ന ഏറ്റവും പുതിയ കൃതിയെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ബുക്ക് ടൂര്‍ നാളെ തിരുവനന്തപുരത്തു നിന്നും ആരംഭിക്കും.

‘ആതി’യിലെ ജലജീവിതം

കഥകളുടെയും കഥപറച്ചിലുകാരുടെയും പുസ്തകമായ ആതി ഒരുപാട് കഥകള്‍ പറഞ്ഞുവയ്ക്കുന്നുണ്ട്. പുരാണകഥകളും ഐതിഹ്യങ്ങളും മിത്തുകളും നാടോടിക്കഥകളും ഇതിഹാസകഥകളും ബൈബിള്‍ - ഖുറാന്‍ കഥകളും സൂഫി - സെന്‍കഥകളും വിശുദ്ധ ഫ്രാന്‍സീസ് അസീസിയുടെ കഥകളും സമൃദ്ധമായി…

മുല്ലക്കര രത്‌നാകരന്റെ ‘മഹാഭാരതത്തിലൂടെ’ മാര്‍ച്ച് 5ന് പ്രകാശനം ചെയ്യും

മുന്‍ മന്ത്രിയും എം.എല്‍.എയുമായ മുല്ലക്കര രത്‌നാകരന്‍ രചിച്ച പുതിയ പുസ്തകം മഹാഭാരതത്തിലൂടെ മാര്‍ച്ച് അഞ്ചാം തീയതി പ്രകാശനം ചെയ്യുന്നു.

പുരസ്‌കാര വിവാദം: പ്രശ്‌നം ഭക്തിയില്‍ രാഷ്ട്രീയം കാണുന്നവര്‍ക്കെന്ന് പ്രഭാവര്‍മ്മ

ഏതെങ്കിലും തരത്തില്‍ കൃഷ്ണനിന്ദയുള്ള പുസ്തകമല്ല ശ്യാമമാധവം.കൃഷ്ണനെ ഇകഴ്ത്താനോ പുകഴ്ത്താനോ ഞാന്‍ ആളല്ല. ഞാന്‍ ഇകഴ്ത്തിയാല്‍ തകര്‍ന്നു പോകുന്നതാണ് കൃഷ്ണന്റെ പ്രതിച്ഛായ എന്ന് കരുതാന്‍ മാത്രം വിഡ്ഢിയല്ല ഞാന്‍. കൃഷ്ണനെ കുറിച്ച് എന്റെ മനസ്സില്‍…