Browsing Category
Editors’ Picks
”രാജ്യമോ? ഏതാണ് എന്റെ രാജ്യം?
നല്ല വസ്ത്രമണിഞ്ഞ് സാന്താള്‍ വേഷത്തില്‍ ഒരുങ്ങിയാണ് അവള്‍ ചടങ്ങിനെത്തുന്നത്. അവള്‍ ജോലിചെയ്തിരുന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍ ഗോര്‍മന്‍ എന്ന ഗവണ്മെന്റിന്റെ ഭാഗമായവര്‍ പറഞ്ഞതു പ്രകാരം ആണ് അവള്‍ നെഹ്രുവിനെ മാലയിട്ട് സ്വീകരിക്കുന്നത്. പക്ഷേ…
ഒരു ‘കഥ’യുടെ പിന്നില്‍
ഒരുപാട് വ്യസനമനുഭവിച്ച ദിവസങ്ങളായിരുന്നു എനിക്കത്. ഉറക്കത്തിലും കേള്‍ക്കും ഒരു കുഞ്ഞിന്റെ ശ്വാസംമുട്ടിപ്പിടച്ചിലുകള്‍. മരണഞരക്കങ്ങള്‍. നിലവിളികള്‍. ആ കുഞ്ഞുങ്ങളാണെന്നെക്കൊണ്ട് 'പാപത്തറ'യെന്ന കഥയെഴുതിച്ചത്.
സ്വാതി പുരസ്‌കാരം ഡോ.എല്‍. സുബ്രഹ്മണ്യത്തിന്
സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ സ്വാതി പുരസ്‌കാരം വയലിന്‍ മാന്ത്രികന്‍ ഡോ.എല്‍.സുബ്രഹ്മണ്യത്തിന്. രണ്ടുലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
ഡി സി ബുക്‌സില്‍ ഇയര്‍ എന്‍ഡ് സെയില്‍; അതിശയിപ്പിക്കുന്ന ഓഫറില്‍ പുസ്തകങ്ങള്‍ സ്വന്തമാക്കാം
വര്‍ഷാവസാന വില്‍പനയോടനുബന്ധിച്ച് മലയാളം- ഇംഗ്ലീഷ് പുസ്തകങ്ങള്‍ 50 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാകും. എയര്‍പോര്‍ട്ട് ബ്രാഞ്ചുകള്‍ ഒഴികെ കേരളത്തിലുടനീളമുള്ള എല്ലാ ഡി സി ബുക്‌സ് ശാഖകളിലും 2020 മാര്‍ച്ച് 05 മുതല്‍ മാര്‍ച്ച് 31 വരെയാണ് ഈ ഓഫര്‍.…
ഭാഷകൊണ്ടു ശില്പഭദ്രമാകുന്ന താജ്മഹല്‍
ഒ.പി സുരേഷിന്റെ രണ്ടാമത്തെ കവിതാ സമാഹാരമായ താജ്മഹല്‍ തുറന്നാല്‍ ഭാഷകൊണ്ടു ശില്പഭദ്രമാകുന്ന മറ്റു ചില അപൂര്‍വ്വതകള്‍ക്കു സാക്ഷ്യംവഹിക്കാം. ' പകരം ' ആണ് ഈ സമാഹാരത്തിലെ ആദ്യ കവിത. താജ്മഹല്‍ എന്ന വാസ്തുശില്പത്തെ അതിനപ്പുറത്തേക്കു…