Browsing Category
Editors’ Picks
ശ്രീകൃഷ്ണന്‍ എന്ന ദൈവഭാവന സുനില്‍ പി ഇളയിടത്തിന്റെ കാഴ്ചപ്പാടില്‍
മഹാഭാരതത്തിലെ ഒരു കേന്ദ്രകല്‍പനയാണ് കൃഷ്ണന്‍. പക്ഷേ അതേസമയം തന്നെ കൃഷ്ണനാണ് മഹാഭാരതത്തിന്റെ കാതലായി ഇരിക്കുന്നതെന്ന കാര്യത്തില്‍ ധാരാളം സംശയങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്.
വനിതാദിനം; വായിക്കാതെ പോകരുത് ഈ അഞ്ച് പുസ്തകങ്ങള്‍
ഒരുകാലത്ത് ഏറെ അടിച്ചമര്‍ത്തപ്പെട്ടിരുന്ന സ്ത്രീസമൂഹത്തെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതില്‍ സാഹിത്യലോകം വഹിച്ച പങ്ക് നിസ്സാരമായിരുന്നില്ല.
നിങ്ങളുടെ പെണ്‍സുഹൃത്തിന് ഒരു പുസ്തകം സമ്മാനിച്ചാലോ? വനിതാ ദിനത്തില്‍ മികച്ച ഓഫറുകളുമായി ഡി സി…
വനിതാ ദിനത്തില്‍ ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ നിന്നും വനിതകള്‍ക്കായോ, വനിതകളോ പുസ്‌കങ്ങള്‍ പര്‍ച്ചേസ് ചെയ്താല്‍ ഉപഭോക്താക്കള്‍ക്ക് അടുത്ത പര്‍ച്ചേസില്‍ ഇരുപത് ശതമാനം വിലക്കുറവില്‍ പുസ്‌കങ്ങള്‍ സ്വന്തമാക്കാം.
ഡല്‍ഹി കലാപത്തില്‍ കെജ്‌രിവാളിന്റെ മൗനം അസ്വസ്ഥയാക്കുന്നു: സാറാ ജോസഫ്
കെജ്‌രിവാളിന്റെ ഹനുമാന്‍ ചാലിസ മതേതരത്വത്തെ തകര്‍ക്കുമെന്ന് കരുതുന്നതില്‍ അര്‍ത്ഥമില്ല.. അതേസമയം ഡല്‍ഹി കലാപത്തില്‍ കെജ്‌രിവാള്‍ ദീക്ഷിച്ച മൗനം എന്നെ അസ്വസ്ഥയാക്കുന്നുണ്ട്.
വനിതാ ദിനത്തില്‍ വനിതകള്‍ക്ക് പ്രത്യേക ഓഫറുകളുമായി ഡി സി ബുക്‌സ്
വനിതാ ദിനം ഒരു ആഘോഷമായി മാറുമ്പോള്‍ നിങ്ങളുടെ ഏറ്റവും അടുത്ത പെണ്‍സുഹൃത്തിന് ഒരു പുസ്തകം സമ്മാനിച്ചാലോ? വായനയുടെ ലോകത്തേയ്ക്ക് അവരെ സ്വാഗതം ചെയ്യാം