Browsing Category
Editors’ Picks
സുനില്‍ പി. ഇളയിടത്തിന്റെ മഹാഭാരതം: സാംസ്‌കാരികചരിത്രം; ബുക്ക് ടൂര്‍ നാളെ എറണാകുളത്ത്
പുസ്തകയാത്രയുടെ ഭാഗമായി വൈകുന്നേരം 5 മണിക്ക് എറണാകുളം പബ്ലിക് ലൈബ്രറി ഹാളില്‍ വെച്ച് 'മഹാഭാരതത്തിലെ ലിംഗപദവി ബന്ധങ്ങള്‍' എന്ന വിഷയത്തില്‍ സുനില്‍.പി. ഇളയിടം പ്രഭാഷണം നടത്തും.
60-ാം വയസ്സില്‍ മരിച്ചുപോയവളെ അന്നാദ്യമായി നേരിട്ടുകണ്ടു; അതെ ബുധിനി ജീവിച്ചിരിക്കുന്നു: സാറാ ജോസഫ്
അന്ന് ദാമോദര്‍വാലി കോര്‍പ്പറേഷനിലെ ജോലിക്കാരിയായിരുന്നു ബുധിനി. നെഹ്‌റുവിന്റെ സ്വപ്‌ന പദ്ധതിയായിരുന്ന ദാമോദര്‍നദിയില്‍ പണിത പാഞ്ചേത്ത് അണക്കെട്ട് ഉദ്ഘാടനം ചെയ്തത് ബുധിനിയെന്ന തൊഴിലാളി സ്ത്രീയായിരുന്നു.
സജീവ് പിള്ളയുടെ മാമാങ്കം; ചര്‍ച്ച 13ന് നടക്കും
കാലികവും വ്യത്യസ്തവുമായി ചരിത്രാനുഭവം വായനക്കാര്‍ക്ക് പകര്‍ന്നു നല്‍കുന്നതാണ് 'മാമാങ്കം' എന്ന നോവല്‍. കേരള ചരിത്രത്തിന്റെ വൈവിധ്യമാര്‍ന്ന പാതകള്‍ തുറന്നിടുന്ന നോവലിന്റെ പ്രസാധകര്‍ ഡി സി ബുക്‌സാണ്.
കെ.ആര്‍. മീരയുടെ ഭഗവാന്റെ മരണം; നാടകാവതരണം മാര്‍ച്ച് 12ന്
ഭഗവദ് ഗീതയെ നിന്ദിച്ച പ്രൊഫ. ഭഗവാന്‍ ബസവപ്പയെ കൊല്ലാനെത്തുന്ന അമര എന്ന കൊലയാളിയെ ബസവണ്ണയുടെ വചനങ്ങളാല്‍ മനസ്സുമാറ്റുന്നതും തുടര്‍ന്നുണ്ടാകുന്ന നാടകീയ സംഭവങ്ങളുമാണ് കെ.ആര്‍ മീര ഭഗവാന്റെ മരണം എന്ന കഥയില്‍ ആവിഷ്‌കരിക്കുന്നത്.
കോട്ടയത്ത് നടക്കുന്ന ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ 14ന് അവസാനിക്കും
കുട്ടികള്‍ക്കായുള്ള പ്രത്യേക പുസ്തകങ്ങളും മേളയില്‍ ലഭ്യമാണ്. പുസ്തകങ്ങള്‍ കാണുന്നതിനും തെരഞ്ഞെടുക്കുന്നതിനും കൂടുതല്‍ സൗകര്യങ്ങള്‍ വായനക്കാര്‍ക്കായി ബുക്ക് ഫെയറില്‍ ഒരുക്കിയിട്ടുണ്ട്.