DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

പുതുകാലത്തെ വിദ്യാര്‍ഥിമുന്നേറ്റങ്ങള്‍

സര്‍വകലാശാലകള്‍ എന്ന സാമൂഹിക ഇടങ്ങള്‍ക്ക് സമകാലിക ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ക്രിയാത്മകമായിത്തന്നെ പുതിയ രൂപവും ഉള്ളടക്കവും നിര്‍മിക്കാന്‍ സാധിക്കുന്നുണ്ടെന്നതാണ് ദേശീയതലത്തില്‍ നടക്കുന്ന എന്‍ ആര്‍ സി, എന്‍ പി ആര്‍, സി എ എ വിരുദ്ധ…

കൊറോണ വൈറസ്; സംശയങ്ങള്‍ക്ക് ഡോ. ബി. പത്മകുമാര്‍ മറുപടി നല്‍കുന്നു

ലോകരാജ്യങ്ങള്‍ മുഴുവന്‍ കൊറോണ വൈറസ് ബാധയുടെ ഭീഷണിയിലാണ്. രോഗത്തെ പ്രതിരോധിക്കാന്‍ കേരളത്തിലും കര്‍ശന നിയന്ത്രണങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊറോണ വൈറസിനെക്കുറിച്ചും സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍,…

സുല്‍ത്താന്‍ബത്തേരിയിലെ ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ 14ന് അവസാനിക്കും

കുട്ടികള്‍ക്കായുള്ള പ്രത്യേക പുസ്തകങ്ങളും മേളയില്‍ ലഭ്യമാണ്. പുസ്തകങ്ങള്‍ കാണുന്നതിനും തെരഞ്ഞെടുക്കുന്നതിനും കൂടുതല്‍ സൗകര്യങ്ങള്‍ വായനക്കാര്‍ക്കായി ബുക്ക് ഫെയറില്‍ ഒരുക്കിയിട്ടുണ്ട്.

ചതിയുടെയും ഉപജാപങ്ങളുടെയും ഒളിപ്പോരിന്റെയും ചോര വീണ ചരിത്രം

രാജീവ് ശിവശങ്കര്‍ എഴുതിയ കുഞ്ഞാലിത്തിര ഒരു ചരിത്രസൃഷ്ടി തന്നെയാണ്; പരിമിതമായ അര്‍ഥത്തിലല്ല, എല്ലാ അര്‍ഥത്തിലും. ചരിത്രത്തെ ആധാരമാക്കിയുള്ള കൃതിയാണു കുഞ്ഞാലിത്തിര. പക്ഷേ അതൊരു ചരിത്രസൃഷ്ടിയാകുന്നത് മലയാളനോവല്‍ സാഹിത്യ ചരിത്രത്തില്‍ ഒരു പുതിയ…

സുനില്‍ പി. ഇളയിടത്തിന്റെ മഹാഭാരതം: സാംസ്‌കാരികചരിത്രം; ബുക്ക് ടൂര്‍ മാറ്റിവച്ചു

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന്റെ ഭാഗാമായാണ് സംഘാടകര്‍ പരിപാടി മാറ്റിവച്ചത്.