Browsing Category
Editors’ Picks
മര്‍ഗലീത്ത, ഒന്നരപതിറ്റാണ്ടു മുന്‍പ് മഠം വിട്ടിറങ്ങിയവള്‍
സ്വയം സത്യസന്ധയാകാനും ദൈവത്തോടു നീതി കാണിക്കാനും കഴിയുന്നില്ലെന്നു ബോധ്യമായപ്പോൾ മഠം വിട്ട് ഇറങ്ങിവന്ന യുവതി. സഹനത്താലും സ്ത്രൈണതയുടെ ആർജവത്താലും മലയാളത്തിൽ വേറിട്ടുനിൽക്കുന്ന സ്ത്രീജൻമം.
കോട്ടയത്തെ ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ നാളെ അവസാനിക്കും
മെഡിക്കല്‍ സയന്‍സ്, എഞ്ചിനീയറിങ്, മാനേജ്‌മെന്റ്, കംപ്യൂട്ടര്‍ തുടങ്ങിയ മേഖലകളിലെ മുന്‍നിര പ്രസാധകരുടെ പുസ്തകങ്ങളും ഇഷ്ടാനുസരണം സ്വന്തമാക്കാനുള്ള അവസരമാണ് മേളയിലൂടെ ഒരുക്കിയിരിക്കുന്നത്.
കോട്ടയത്ത് സാഹിത്യ മ്യൂസിയം വരുന്നു
പ്രശസ്ത സാഹിത്യകാരന്മാരുടെ പ്രതിമകള്‍, ഇവരുടെ കൈപ്പടയും എഴുത്തുപകരണങ്ങളും, ജീവിത രേഖകള്‍ എന്നിവയാകും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുക.
കേരളം മഹാമാരികളെ നേരിടും വിധം; സി.എസ് ചന്ദ്രിക എഴുതുന്നു
കക്ഷി രാഷ്ട്രീയം മറന്നു കൊണ്ടുള്ള സ്നേഹാദരവ് മലയാളികള്‍ക്ക് ശൈലജ ടീച്ചറോടുണ്ട് എന്നത് ജനങ്ങളുടെ പ്രതികരണങ്ങളില്‍ നിന്ന് കാണാനാവുന്നു. ഒരു മന്ത്രി ജനങ്ങളുടെ പരിപൂര്‍ണ്ണമായ വിശ്വാസമാര്‍ജ്ജിച്ച 'ടീച്ചറമ്മ'യായി മാറുന്നത് ഇന്ദ്രജാലം കൊണ്ടല്ല.…
തൃശൂര്‍ ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ 18 വരെ നീട്ടി
കുട്ടികള്‍ക്കായുള്ള പ്രത്യേക പുസ്തകങ്ങളും മേളയില്‍ ലഭ്യമാണ്. പുസ്തകങ്ങള്‍ കാണുന്നതിനും തെരഞ്ഞെടുക്കുന്നതിനും കൂടുതല്‍ സൗകര്യങ്ങള്‍ വായനക്കാര്‍ക്കായി ബുക്ക് ഫെയറില്‍ ഒരുക്കിയിട്ടുണ്ട്.