Browsing Category
Editors’ Picks
പുസ്തകത്താളുകള്‍ പെറുക്കിയെടുത്ത ബാലന്‍; പിന്തുണയുമായി സേതുരാമന്‍ ഐ.പി.എസ്
ഡാവിഞ്ചിയെ പോലെ സകലകലാ വല്ലഭൻ ആകണം. എഡിസനെ പോലെ കണ്ടുപിടിത്തക്കാരനാകണം ആൽബർട്ട് ഐൻസ്റ്റൈൻ പോലെ ശാസ്ത്രജ്ഞൻ ആകണം. മുഹമ്മദ് അലിയും പെലെയും പോലെ കളിക്കാരൻ ആകണം
കൊറോണക്കാലത്തെ അവധിക്കാലം…മുരളി തുമ്മാരുകുടി എഴുതുന്നു
പുസ്തക വായന എന്ന സ്വഭാവം ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാലത്ത് അത് തിരിച്ചു പിടിക്കാൻ പറ്റിയ സമയമാണ്. ഇംഗ്ളീഷിലും മലയാളത്തിലും ഒരോ പുസ്തകമെങ്കിലും ആഴ്ചയിൽ വായിക്കാൻ ശ്രമിക്കാം.
ശ്രീകുമാരന്‍ തമ്പിയ്ക്ക് ജന്മദിനാശംസകള്‍
മുപ്പതു മലയാള ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 22 കഥാചിത്രങ്ങളും 12 ടി.വി പരമ്പരകളും നിര്‍മ്മിച്ചു. ദേശീയ ഫിലിം അവാര്‍ഡ് കമ്മിറ്റിയില്‍ മൂന്നു പ്രാവശ്യം അംഗമായിരുന്നിട്ടുണ്ട്.
പുതുശ്ശേരി രാമചന്ദ്രന്‍ അന്തരിച്ചു
മലയാളത്തിലെ പ്രമുഖകവിയും ഭാഷാഗവേഷകനും അദ്ധ്യാപകനുമായിരുന്നു പുതുശ്ശേരി രാമചന്ദ്രന്‍. മലയാളത്തിലെ വിപ്ലവ സാഹിത്യത്തിന്റെ മുന്നണിപ്പോരാളികളിലൊരാളായ ഇദ്ദേഹം സ്വാതന്ത്ര്യ സമരകാലം മുതല്‍ രചനകളിലൂടെ അതിനു ദിശാബോധം നല്‍കി.
വള്ളത്തോളിലെ ‘ദേശീയത’
അണുക്കളുടെ ആഗ്രഹം വിജയിച്ചോ ഇല്ലയോ എന്ന കാര്യത്തെക്കുറിച്ച് തര്‍ക്കമുണ്ടാവാം. എന്നാല്‍ അണുക്കളുടെ ആഗ്രഹം വള്ളത്തോളിന്റെതന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല. അതായത് സൃഷ്ട്യുന്മുഖമായ അണുരൂപിയായി കവി മാറുന്നു.