Browsing Category
Editors’ Picks
ഐസൊലേഷനില്‍ കഴിയുന്നവരുടെ മാനസികാരോഗ്യം പ്രധാനം; പ്രസാധകരും ഗ്രന്ഥശാലകളും പുസ്തകങ്ങള്‍ നല്‍കണമെന്ന്…
പുസ്തകപ്രസാധകരായ ഡി സി ബുക്‌സ് ഇക്കാര്യത്തില്‍ ചില ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നും പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
‘ഗിഫ്റ്റ് എ ബുക്ക്’ കാമ്പയിനുമായി വയനാട്; ഇനി വായിച്ചുകൊണ്ടാവാം വിശ്രമം
'ഗിഫ്റ്റ് എ ബുക്ക്' എന്ന് പേരിട്ടിരിക്കുന്ന കാമ്പെയിന്‍ വഴി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആളുകള്‍ക്ക് അവര്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദങ്ങള്‍ കുറച്ച് മാനസികോല്ലാസം പകരുന്നതിനായി പുസ്തകങ്ങള്‍, മാസികകള്‍, ആഴ്ചപതിപ്പുകള്‍ തുടങ്ങിയവ…
‘ഡ്രൈവിങ് സ്‌കൂള്‍’: ആസക്തികളുടെ നിശാപാഠശാല
പ്രണയം ഒരു പകര്‍ച്ച വ്യാധിയാണെന്ന് “കോളറാ കാലത്തെ പ്രണയം” എന്ന ശീര്‍ഷകത്തില്‍ മാര്‍കേസ് പ്രഖ്യാപിചിട്ടുണ്ടല്ലോ. കാമം ഒരു പകര്‍ച്ചവ്യാധിയാണെന്ന് ലാസര്‍ ഷൈന്‍ പറയുന്നു. ചുംബന സമരം പോലെ അത് സദാചാര പൊലീസിനെ വെല്ലുവിളിക്കുക മാത്രമല്ല സദാചാര…
കാലം പ്രതിവായനകളെ ആവശ്യപ്പെടുന്നു
കള്ളും പെണ്ണും ഒറ്റയ്ക്ക് മോന്തരുത്. ഒറ്റയ്ക്കിരുന്ന് അത്താഴം കഴിക്കരുത്. ഒറ്റയ്ക്ക് കട്ടിൽ കിടന്നുറങ്ങരുത്. ഒറ്റമുണ്ടുടുക്കരുത്. ഒറ്റക്കപ്പലിൽ കച്ചവടത്തിനു പോകരുത്. എല്ലാ സന്തോഷങ്ങളും പങ്കുവെയ്ക്കപ്പെടേണ്ടതാണ്.
പ്രണയത്തെ കാമമാക്കി…
ഐ.വി. ദാസ് പുരസ്‌കാരം ഏഴാച്ചേരി രാമചന്ദ്രന്
മികച്ച ഗ്രന്ഥശാല പ്രവര്‍ത്തകനുള്ള പി.എന്‍. പണിക്കര്‍ പുരസ്‌കാരം (25,000രൂപ) സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം ടി.പി വേലായുധന് ലഭിച്ചു. അര നൂറ്റണ്ടു പിന്നിട്ട മികച്ച ഗ്രന്ഥശാലയ്ക്കുള്ള ഇഎംഎസ് പുരസ്‌കാരം(50,000 രൂപ) കണ്ണൂര്‍ ജില്ലയിലെ പായം…