Browsing Category
Editors’ Picks
അടക്കിവച്ച ഒരുപാടു സ്വപ്നങ്ങളുടെ മേൽ ഉറങ്ങുന്ന ഒരു നിശാസുന്ദരിയാണോ നമ്മുടെ ഭാരതം ?
ഇന്ത്യയിലെ രാജവംശങ്ങളിൽ ഇന്നും അനന്തരാവകാശികളെ വാഴിക്കുന്നതെന്തുകൊണ്ടാവും ? നൂറ്റാണ്ടുകൾക്ക് ശേഷവും എന്നെങ്കിലും രാജഭരണം തിരികെ വരും എന്നും അവർ നാടുവാഴികളാവും എന്നും അവർ സ്വപ്നം കാണുന്നുണ്ടാകുമോ ? ഇങ്ങനെയുള്ള അടക്കിവച്ച ഒരുപാടു…
ബെന്യാമിന്റെ കൃതികളിലൂടെ ഒരു സഞ്ചാരം
സമീപകാല മലയാള നോവല്‍ സാഹിത്യത്തെ ജനകീയമാക്കുന്നതിലും വായന ഒരാഘോഷമാക്കുന്നതിലും പ്രധാനപങ്കു വഹിച്ച എഴുത്തുകാരില്‍ ഒരാളാണ് ബെന്യാമിന്
ഓരോ താളിലും ഉദ്വേഗം തുടിച്ചുനിൽക്കുന്ന വിസ്മയകരമായ വായനാനുഭവം, ‘മഞ്ഞവെയിൽ മരണങ്ങൾ’ ഡി സി ബുക്സിലൂടെ…
കാടും പടർപ്പുമൊന്നുമില്ലാത്ത അദ്ദേഹത്തിന്റെ അവതരണ ശൈലിയും കഥപറച്ചിലിന്റെ നിഷ്കളങ്കവും സുതാര്യവുമായ രീതിയുമൊക്കെ ഈ നോവലിനെ ഓരോ വായനക്കാരന്റെ മനസ്സിലും പ്രത്യേകമായി രേഖപ്പെടുത്തും എന്നതിൽ തർക്കമില്ല
എഴുത്തുകാരൻ ഇ. ഹരികുമാർ അന്തരിച്ചു
കവി ഇടശ്ശേരി ഗോവിന്ദൻ നായരുടേയും ഇ. ജാനകിഅമ്മയുടേയും മകനാണ് ഹരികുമാർ
ജനതാ കര്‍ഫ്യൂദിനത്തില്‍ മലയാളികള്‍ ഡൗണ്‍ലോഡ് ചെയ്ത് വായിച്ചത്് 66,000 ത്തിലധികം ഇ ബുക്കുകള്‍
ഡി സി ബുക്‌സ് നല്‍കിയ സൗജന്യ ഇ ബുക്കുകള്‍ക്ക് 66,000 ത്തിലധികം ഡൗണ്‍ലോഡുകള്‍. ജനതാകര്‍ഫ്യൂദിനത്തില്‍ മലയാളികള്‍ സമയം ചിലവഴിച്ചത്് പുസ്തകങ്ങള്‍ വായിച്ചുകൊണ്ട്. ഡി സി ബുക്‌സിന്റെ ഇ ബുക്ക് സ്‌റ്റോര്‍ വഴിയാണ് സൗജന്യമായി നല്‍കിയത്.