Browsing Category
Editors’ Picks
ലോകത്തെമ്പാടുമുളള പട്ടിണിപ്പാവങ്ങളുടെ ജീവിതപുരോഗതി വിഭാവനം ചെയ്യുന്ന കൃതി, വിക്ടർ യൂഗോയുടെ പാവങ്ങൾ…
ഇരുട്ടില്‍നിന്നു വെളിച്ചത്തിലേക്കുളള ഒരു പ്രയാണമാണ് വര്‍ണപ്പൊലിമയാര്‍ന്ന ആ കഥാപാത്രത്തിന്റെ ദുരിതപൂര്‍ണ്ണമായ ജീവിതയാത്ര. ലോകത്തെമ്പാടുമുളള പട്ടിണിപ്പാവങ്ങളുടെ ജീവിതപുരോഗതി വിഭാവനംചെയ്യുന്ന ഈ കൃതി ഉത്തമസാഹിത്യത്തിന്റെ ഏറ്റവും നല്ല…
എന്നും കാണുന്നതിൽ നിന്നും എപ്പോഴും കാണുന്നതിലേക്ക് വീടെത്തിയപ്പോഴുള്ള നിങ്ങളുടെ വീടനുഭവം ഞങ്ങൾക്ക്…
‘കൊറോണക്കാലത്തെ വീട്’ എന്ന വിഷയത്തേക്കുറിച്ചുള്ള രചനകൾ എഴുതി അയക്കാം. ഡിസാസ്റ്റർ മാനേജ്മെന്റ് വിദഗ്ധനും കോളമിസ്റ്റുമായ മുരളി തുമ്മാരുകുടി തിരഞ്ഞെടുക്കുന്ന രചനകൾ ഡി സി ബുക്സ് പ്രസിദ്ധപ്പെടുത്തും.
ലോക് ഡൗൺ കാലത്ത് പകർപ്പവകാശ ലംഘനങ്ങൾ വർദ്ധിക്കുന്നു, നിയമനടപടികൾ ശക്തമാക്കും
വ്യാപകമാകുന്ന പകർപ്പവകാശ ലംഘനത്തിനെതിരെ ആൾ കേരള പബ്ളിഷേഴ്സ് ആന്റ് ബുക്ക് സെല്ലേഴ്സ് അസോസിയേഷൻ രംഗത്ത് വന്നിരിക്കുകയാണ്. വാട്ട്സ് ആപ്പിലൂടെയും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലൂടെയും കോപ്പി റൈറ്റുള്ള പുസ്തങ്ങളുടെ പി ഡി എഫ് ഷെയർ ചെയ്യുന്നത്…
മലയാളി വായന ഉഷാറാക്കി, ആദ്യ പതിനഞ്ചു മിനിട്ടിനുള്ളിൽ 100-ൽ അധികം ഡൗൺലോഡുകൾ!
വായനയുടെ രീതികളില്‍ മാറ്റം വന്നിട്ടുണ്ടെങ്കിലും മലയാളികള്‍ വായിക്കുകതന്നെയാണ്. കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാൻ രാജ്യം വീടിനുള്ളിൽ കഴിയുമ്പോൾ കേരളം അക്ഷരങ്ങളെ സ്നേഹിക്കുകയാണ്
വിമതചരിത്രത്തിന്റെ സര്‍ഗാത്മക വെല്ലുവിളികള്‍…കരിക്കോട്ടക്കരി
ആദിചേരരുടെ വംശപരമ്പരയില്‍പ്പെട്ട കുടുംബങ്ങള്‍ സ്വയം സവര്‍ണ്ണരായി അവരോധിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കു മേലെ പാരമ്പര്യത്തിന്റെ കറുത്തവാവ് പടരുന്നതോടെയാണ് നോവല്‍ ആരംഭിക്കുന്നത്. ‘അധികാരത്തില്‍’ എന്ന കുടുംബപ്പേര് സ്വീകരിക്കുകയും റോമന്‍…