DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ലോക്ഡൗൺ സമയത്ത് ഒരു ദിവസം ഒരു കഥയുമായി പി.കെ പാറക്കടവ്

കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാൻ രാജ്യമാകെ മൂന്നാഴ്ചത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ പ്രിയപ്പെട്ട വായനക്കാര്‍ക്കായി ഒരു ദിവസം ഒരു കഥ എന്ന പ്രഖ്യാപനവുമായി എത്തിയിരിക്കയാണ് എഴുത്തുകാരന്‍ പി.കെ പാറക്കടവ്. തന്റെ ഫേസ്ബുക് പേജിലൂടെ ആയിരുന്നു അദ്ദേഹം…

ഗുഡ്‌ബൈ മലബാര്‍; മലബാര്‍ മാന്വലിന്റെ രചനാകാരനായ വില്യം ലോഗന്റെ കഥ പറയുന്ന നോവല്‍

കുഞ്ഞുങ്ങളെ ഉയര്‍ത്തിക്കാട്ടി സ്ത്രീകള്‍ ഉറക്കെ വിലപിച്ചിരുന്നു. കൊല്ലരുതേ… അവര്‍ ഉറക്കെ വിളിച്ചു പറഞ്ഞ് വിലപിച്ചിരുന്നു. ഇരുപത്തൊന്ന് കുഞ്ഞുങ്ങളെ ലിസ്ബനിലെ സന്ന്യാസാശ്രമത്തിലേക്കു പിടിച്ചെടുത്തശേഷം ആ കപ്പലിന് തീയിട്ട് കപ്പല്‍ തകര്‍ത്ത്…

ലോകത്തെ ഞെട്ടിച്ച ഭ്രാന്തൻ പരീക്ഷണങ്ങൾ…’ഫ്രാന്‍കെന്‍സ്‌റ്റൈൻ’ ഇന്ന് തന്നെ ഡൗൺലോഡ്…

തന്റെ ഒരു സ്വപ്നത്തില്‍ നിന്നാണ് ഈ കഥയുടെ ആശയം മേരി ഷെല്ലിക്ക് കിട്ടിയതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഈ പേരും കൂടി കേൾക്കുക, ജോണ്‍ കോൺറാഡ് ഡിപ്പെൽ, ജർമ്മനിയിലെ ഫ്രാന്‍കെന്‍സ്റ്റൈന്‍ കോട്ടയിലാണ് ജനിച്ചത്

‘വല്ലി’; കുടിയിറക്കത്തിന്റെ മേഘസ്‌ഫോടനം; വന്യസംസ്‌കൃതിയുടെ വിശുദ്ധരാഗവും

ഭൂമി, വള്ളി, കൂലി എന്നീ അര്‍ഥതലങ്ങളെ ചുറ്റിനില്‍ക്കുന്നതാണ് ‘വല്ലി’യെന്ന നാമധേയം. നോവലിന്റെ അടയാളങ്ങളാവട്ടെ, സൂസന്റെ ഡയറിക്കുറിപ്പുകളും ടെസയെ തേടിയെത്തിയ കത്തുകളുമാണ്. കാട്, കുടിയേറ്റം, വിമോചന രാഷ്ട്രീയം എന്നിവയുടെ സംഘര്‍ഷാനന്തര…

‘ബുധിനി’; അനുഭവങ്ങളുടെ പൊള്ളുന്ന ജീവിതക്കാഴ്ചകള്‍

ആതിയുടെ പവിത്രതയിലേക്ക് അനുവാചകരെ കൂട്ടിക്കൊണ്ടുപോയ ആ തൂലികയില്‍ പിറന്ന മറ്റൊരു അവിസ്മരണീയമായ അനുഭവമാകുന്നു ഈ നോവല്‍. ടിരിയോയുടെ നാദവും ധക്കിന്റെയും തമക്കിന്റെയും താളവും നൃത്തത്തിന്റെ ലഹരിയും പച്ചപ്പിന്റെ ലാവണ്യവും നദിയുടെ തണുപ്പും…