Browsing Category
Editors’ Picks
ലോക്ഡൗൺ സമയത്ത് ഒരു ദിവസം ഒരു കഥയുമായി പി.കെ പാറക്കടവ്; ഇന്നത്തെ കഥ വായിക്കാം
രാവിലെ എഴുന്നേറ്റ് വസ്ത്രം കഴുകുകയായിരുന്ന ഭാര്യക്കരികെയെത്തി ഹൃദയമെടുത്ത് അലക്കുയന്ത്രത്തിലിട്ട് അയാൾ പറഞ്ഞു
‘റെട്രോഗ്രേഡ് അംനീഷ്യ’ ബാധിച്ച റൂത്ത് ; ദുരൂഹത നിറഞ്ഞ ക്രൈം ത്രില്ലർ വായിക്കാം ഈ ലോക്‌ഡൗണിൽ…
‘റെട്രോഗ്രേഡ് അംനീഷ്യ’ ബാധിച്ച റൂത്ത് എന്ന യുവതി കടന്നുപോവുന്ന ദുരൂഹ സന്ദർഭങ്ങളാണ് ലാജോ ജോസ് നോവലിൽ വിവരിക്കുന്നത്..
‘അമ്മ’; മാക്സിം ഗോര്‍ക്കിയുടെ വിഖ്യാതനോവല്‍
റഷ്യന്‍ വിപ്ലവം (1917) നടക്കുന്നതിന് ഒരു ദശകം മുമ്പാണ് ഗോര്‍ക്കിയുടെ അമ്മ പുറത്തുവന്നത്. റഷ്യയിലെ തൊഴിലാളി വര്‍ഗം സോഷ്യലിസ്റ്റ് ആശയങ്ങളാല്‍പ്രചോദിതമായി ഉണര്‍ന്നെഴുന്നേല്‍ക്കുന്നതിന്റെ കഥ പറഞ്ഞ അമ്മ ഇംഗ്ലീഷ് ഭാഷയിലാണ് ആദ്യം…
റഷ്യൻ വിപ്ലവത്തിന് അടിത്തറ പാകിയ മാക്സിം ഗോർക്കിയുടെ വിഖ്യാത നോവൽ ‘അമ്മ’, ഇപ്പോൾ തന്നെ…
ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന മാക്‌സിം ഗോര്‍ക്കിയുടെ അമ്മ യുടെ സംഗ്രഹീത പുനരാഖ്യാനം സെബാസ്റ്റ്യന്‍ പള്ളിത്തോടാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. വിശ്വസാഹിത്യമാല വിഭാഗത്തില്‍ പ്രസിദ്ധപ്പെടുത്തിയ കൃതിയുടെ ജനറല്‍ എഡിറ്റര്‍ ഡോ.പി.കെ…
വീട്ടിൽ ഇരിക്കൂ, പുസ്തകം വായിക്കൂ…ലോക്ക്ഡൗൺ കാലത്ത് പ്രിയവായനക്കാർക്ക് സമ്മാനങ്ങളുമായി…
സമീപകാല മലയാള നോവല്‍ സാഹിത്യത്തെ ജനകീയമാക്കുന്നതിലും വായന ഒരാഘോഷമാക്കുന്നതിലും പ്രധാനപങ്കു വഹിച്ച എഴുത്തുകാരില്‍ ഒരാളാണ് ബെന്യാമിന്‍