Browsing Category
Editors’ Picks
ലോക്‌ഡൗൺ കാലത്ത് വായനക്കാർക്കായി അഞ്ച് പുസ്തകങ്ങൾ നിർദ്ദേശിച്ച് വി.ജെ. ജെയിംസ്
അപ്രതീക്ഷിതമായി എത്തിയ മഹാമാരിയും അതിനെ പ്രതിരോധിക്കുന്നതിനായുള്ള ലോക്ഡൗണുമൊക്കെ പലരുടെയും മനസിനെ അസ്വസ്ഥമാക്കുന്നുണ്ടാകാം. ഈ സമയം പലരും പുസ്തകങ്ങളിലേക്ക് ചേക്കേറുകയാണ്. ഇപ്പോൾ ഇതാ ലോക്‌ഡൗൺ കാലത്ത് പ്രിയ വായനക്കാർക്കായി അഞ്ച് പുസ്തകങ്ങൾ…
കൊറോണ, ആദ്യ പരിഗണന ആരോഗ്യത്തിന്: ഡിസി ബുക്സ് പോഡ്കാസ്റ്റ് ചാനൽ ഗാലിപ്രൂഫിൽ തോമസ് ഐസക്ക്
കൊറോണ എന്ന മഹാമാരിയിൽ കേരള സർക്കാരിന്റെ പ്രഥമ പരിഗണന എപ്പോഴും ജനങ്ങളുടെ ആരോഗ്യത്തിനു തന്നെ ആയിരിക്കുമെന്ന് സംസ്ഥാന ധനകാര്യമന്ത്രി തോമസ് ഐസക്ക്. ഡിസി ബുക്സിന്റെ പോഡ്കാസ്റ്റ് ചാനൽ ഗാലിപ്രൂഫിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രതിയും പ്രണയവും ഇഴചേരുന്ന തീവ്രസ്നേഹത്തിന്റെ കഥ പറഞ്ഞ ഇ. എൽ ജെയിംസിന്റെ ഫിഫ്റ്റി ഷേഡ്സ് സീരീസിലെ…
2012 ജൂലൈ -ആഗസ്റ്റ് മാസങ്ങളിൽ ലണ്ടൻ പുസ്തകവിപണിയിൽ ബെസ്റ്റ് സെല്ലറായ നോവലായിരുന്നു ഫിഫ്റ്റി ഷെയ്ഡ്സ് ഓഫ് ഗ്രേ. ഇ.എൽ ജെയിംസ് എന്ന തൂലികാനാമത്തിലെഴുതുന്ന എറിക്ക മിഷേൽ ആണ് പുസ്തകത്തിന്റെ രചയിതാവ്. ലൈംഗികതയുടെ അതിപ്രസരം മുലം ആഗോളതലത്തിൽ തന്നെ…
ജെയിംസ് കൂപ്പറുടെ മാസ്റ്റർ പീസ് നോവൽ ‘അവസാനത്തെ മോഹികന്‍’ ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യാം…
അമേരിക്കന്‍ വന്‍കരയിലെ ബ്രിട്ടീഷ്-ഫ്രഞ്ച് അധിനിവേശത്തിന്റെയും ഏറ്റുമുട്ടലുകളുടെയും കഥ. ജെയിംസ് കൂപ്പറുടെ മാസ്റ്റർ പീസ് നോവൽ 'അവസാനത്തെ മോഹികന്‍'. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യാം വെറും 14.99 രൂപയ്ക്ക്
എം.കെ അര്‍ജുനന്‍ മാസ്റ്റര്‍ വിട വാങ്ങി
പ്രശസ്ത സംഗീത സംവിധായകന്‍ എം.കെ അര്‍ജുനന്‍ മാസ്റ്റര്‍ (84) വിട വാങ്ങി. കൊച്ചി പള്ളുരുത്തിയിലെ പാര്‍വതി മന്ദിരം വസതിയില്‍ പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അന്ത്യം.നിത്യസുന്ദരമായ നിരവധി ഗാനങ്ങള്‍ കേരളത്തിന് സമ്മാനിച്ച സംഗീത പ്രതിഭയാണ് എം കെ…