Browsing Category
Editors’ Picks
ലോക്ഡൗൺ കാലത്തു പ്രിയ വായനക്കാർക്കായി അഞ്ച് മികച്ച പുസ്തങ്ങൾ നിർദ്ദേശിച്ച് എം മുകുന്ദൻ
മലയാളസാഹിത്യത്തില്‍ ആധുനികതയുടെ വക്താവും പ്രയോക്താവുമായ എഴുത്തുകാരനാണ് എം.മുകുന്ദന്‍. ആധുനികതയുടെ എഴുത്തുശൈലി ഭാഷയിലേക്ക് ആവാഹിച്ച അദ്ദേഹം സ്വന്തം ദേശത്തിന്റെ ചരിത്രവും ജീവിതവും പശ്ചാത്തലമാക്കിയ കഥകളിലൂടെയാണ് ശ്രദ്ധേയനായത്. ഇപ്പോൾ ഇതാ ഈ…
ലോക്ഡൗൺ സമയത്ത് ഒരു ദിവസം ഒരു കഥയുമായി പി.കെ പാറക്കടവ്; ഇന്നത്തെ കഥ വിശപ്പു
കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാൻ രാജ്യമാകെ മൂന്നാഴ്ചത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് പ്രിയപ്പെട്ട വായനക്കാര്‍ക്കായി ഒരു ദിവസം ഒരു കഥ എന്ന പ്രഖ്യാപനവുമായി മലയാളികളുടെ പ്രിയ എഴുത്തുകാരൻ പി.കെ പാറക്കടവ് എത്തിയത്.
ലൈംഗികതയുടെ അതിപ്രസരത്തിലൂടെ തീവ്രപ്രണയത്തിന്റെ കഥ പറഞ്ഞ ഫിഫ്റ്റി ഷെയ്ഡ്‌സ് , വൈകാരിക ഭാവങ്ങളുടെ രസം…
പ്രണയം പോലെ തന്നെ തീവ്രമായി, അല്ലെങ്കില്‍ അതിനേക്കാളൊക്കെ തീവ്രമായി രതി എഴുതിയ എഴുത്തുകാരുണ്ട് സാഹിത്യലോകത്ത്. ഇ എല്‍ ജെയിംസ് എന്ന തൂലികാനാമത്തിലെഴുതുന്ന എഴുത്തുകാരിയാണ് എറിക്ക മിഷേല്‍. അവരുടെ നോവല്‍ത്രയമാണ് ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഗ്രേ,…
ചരിത്രവത്കരണത്തിന്റെ പല പടവുകളിൽ വെച്ച് മഹാഭാരതത്തെ അഭിസംബോധന ചെയ്യുന്ന ഗ്രന്ഥം
ചരിത്രവത്കരണത്തിന്റെ പല പടവുകളിൽ വെച്ച് മഹാഭാരതത്തെ അഭിസംബോധന ചെയ്യാനുള്ള ശ്രമമാണ് ഈ പുസ്തകത്തിലുള്ളത്. അതിനപ്പുറം, തത്ത്വചിന്തയുടേയും അധ്യാത്മവിചാരത്തിന്റേയും ദൈവദർശനത്തിന്റേയും മറ്റും തലങ്ങളിൽ മഹാഭാരതം എന്തു പറയുന്നു എന്നാരായാൻ ഈ ഗ്രന്ഥം…
രതിയുടെ മാന്ത്രികത
പിന്നീട് അവര്‍ തമ്മില്‍ പലപ്പോഴും കണ്ടുമുട്ടി. ഇതുവരെ ആരോടും തോന്നാത്തൊരു പ്രണയം ഗ്രേയോട് തോന്നിയതില്‍ അനസ്താസ്യ സ്വയം അത്ഭുതപ്പെട്ടു. തന്റെ സ്വഭാവത്തിലെ ഇരുണ്ടവശം അനസ്താസ്യയില്‍ നിന്നു അകലം പാലിക്കാന്‍ ഗ്രേയോട് ആവശ്യപ്പെടുമ്പോഴും…