Browsing Category
Editors’ Picks
ലോക്‌ഡൗൺ കാലത്ത് വായനക്കാർക്കായി നാല് പുസ്തകങ്ങൾ നിർദ്ദേശിച്ച് എസ്. ഹരീഷ്
അപ്രതീക്ഷിതമായി എത്തിയ മഹാമാരിയും അതിനെ പ്രതിരോധിക്കുന്നതിനായുള്ള ലോക്ഡൗണുമൊക്കെ പലരുടെയും മനസിനെ അസ്വസ്ഥമാക്കുന്നുണ്ടാകാം. ഈ സമയം പലരും പുസ്തകങ്ങളിലേക്ക് ചേക്കേറുകയാണ്. ഇപ്പോൾ ഇതാ ലോക്‌ഡൗൺ കാലത്ത് പ്രിയ വായനക്കാർക്കായി നാല് പുസ്തകങ്ങൾ…
വൈദ്യശാസ്ത്രത്തിന്റെ ഭാവി, പുതിയ മരുന്നുകളും, ചികിത്സാ രീതികളും ; ഡിസി ബുക്സ് പോഡ്കാസ്റ്റ് ചാനൽ…
കാന്‍സര്‍ ബാധിച്ച സന്ദര്‍ഭത്തിലെ അവിശ്വസനീയ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ച് നടി മംമ്ത മോഹൻദാസ്. ഡിസി ബുക്സ് പോഡ്കാസ്റ്റ് ചാനൽ ഗാലിപ്രൂഫ് , കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവെൽ സ്പെഷ്യൽ എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു മംമ്ത. ഒരു ഡോക്ടറിലേക്ക്…
രതിഭാവങ്ങളില്‍ മുങ്ങിയ നോവല്‍ത്രയം… ഫിഫ്റ്റി ഷേഡ്സ് മലയാളികള്‍ക്ക് പുത്തന്‍ അനുഭവം
പ്രണയത്തിന്റെ വ്യത്യസ്ത തലങ്ങളെ ആധാരമാക്കി രചിച്ചതും ലോകമെമ്പാടും വ്യാപകമായി വായിക്കപ്പെടുകയും ചെയ്ത ഇഎല്‍ ജെയിംസിന്റെ നോവല്‍ത്രയമാണ് ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഗ്രേ, ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഡാര്‍ക്കര്‍, ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഫ്രീഡ് എന്നിവ. ഫിഫ്റ്റി…
രതിയും പ്രണയവും ഇഴചേരുന്ന തീവ്രസ്നേഹത്തിന്റെ കഥ പറഞ്ഞ ഇ. എൽ ജെയിംസിന്റെ ഫിഫ്റ്റി ഷേഡ്സ് സീരീസിലെ…
2012 ജൂലൈ -ആഗസ്റ്റ് മാസങ്ങളിൽ ലണ്ടൻ പുസ്തകവിപണിയിൽ ബെസ്റ്റ് സെല്ലറായ നോവലായിരുന്നു ഫിഫ്റ്റി ഷെയ്ഡ്സ് ഓഫ് ഗ്രേ. ഇ.എൽ ജെയിംസ് എന്ന തൂലികാനാമത്തിലെഴുതുന്ന എറിക്ക മിഷേൽ ആണ് പുസ്തകത്തിന്റെ രചയിതാവ്. ലൈംഗികതയുടെ അതിപ്രസരം മുലം ആഗോളതലത്തിൽ തന്നെ…
ചലച്ചിത്ര താരം കലിംഗ ശശി അന്തരിച്ചു
ചലച്ചിത്ര താരം കലിംഗ ശശി അന്തരിച്ചു. 59 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. വി. ചന്ദ്രകുമാര്‍ എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്.…