Browsing Category
Editors’ Picks
ലോക്ക് ഡൗണ്‍ കാലത്ത് നിന്നുള്ള കാഴ്ചകള്‍; സി. എസ്. ചന്ദ്രിക
ഈ കോവിഡ് കാലത്ത് കിട്ടിയ അവസരത്തിനൊത്ത് ഇന്ത്യയെ അതിദ്രുതം ഒരു നാടക അരങ്ങാക്കി മാറ്റുകയും അതില്‍ അതീവ ശ്രദ്ധയോടെ വസ്ത്രാലങ്കാരവും ദീപവിതാനവും അമിതാഭിനയവും നടത്തി കയ്യടി നേടുന്ന പ്രധാന കഥാപാത്രങ്ങളോട് താദാത്മ്യം പ്രാപിച്ച് കഥാര്‍സിസ് അഥവാ…
മലയാളികളുടെ കപട സദാചാര ബോധത്തെയും കൃത്രിമ കുടുംബ ജീവിതത്തെയും തുറന്നു കാട്ടിയ നളിനി ജമീലയുടെ പുതിയ…
മലയാളികളുടെ കപട സദാചാര ബോധത്തെയും കൃത്രിമ കുടുംബ ജീവിതത്തെയും തുറന്നു കാട്ടിയ നളിനി ജമീലയുടെ പുതിയ പുസ്തകം ‘ഒരു ലൈംഗികത്തൊഴിലാളിയുടെ പ്രണയപുസ്തകത്തിന്റെ’ ഇ- ബുക്ക് ഇപ്പോൾ ഡൗൺലോഡ് ചെയ്യാം വെറും 99 രൂപയ്ക്ക് !
വീട്ടിലിരുന്ന് എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കൂ, നമുക്കത് പുസ്തകമാക്കാം…!
‘കൊറോണക്കാലത്തെ വീട്’ എന്ന വിഷയത്തേക്കുറിച്ചുള്ള രചനകൾ എഴുതി അയക്കാം. ഡിസാസ്റ്റർ മാനേജ്മെന്റ് വിദഗ്ധനും കോളമിസ്റ്റുമായ മുരളി തുമ്മാരുകുടി തിരഞ്ഞെടുക്കുന്ന രചനകൾ ഡി സി ബുക്സ് പ്രസിദ്ധപ്പെടുത്തും.
മതം മനുഷ്യത്വമാണ് തിരിച്ചറിയുക, മനുഷ്യനെ കാണാൻ കഴിയാത്ത ‘മത കണ്ണുകൾക്ക് ‘ ഒരിക്കലും…
മതം മനുഷ്യത്വം ആണ് , തിരിച്ചറിയുക . മനുഷ്യനെ കാണാൻ കഴിയാത്ത 'മത കണ്ണുകൾക്ക് ' ഒരിക്കലും ദൈവത്തെ കാണാൻ കഴിയുക ഇല്ല. നിങ്ങൾ അന്ധരാണ് , കാഴ്ച ഉണ്ടെന്ന് നടിക്കുന്ന വെറും അന്ധരാണെന്ന് ദയവായി തിരിച്ചറിയുക. ഇൗ കൊറോണ കാലഘട്ടം അതിനായി മാറ്റി വെക്കുക
പി. കെ പാറക്കടവിന്റെ പതിനഞ്ചാം ദിവസത്തെ കഥ ‘ഒളിച്ചുവെച്ചത് ’
കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാൻ രാജ്യമാകെ മൂന്നാഴ്ചത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് പ്രിയപ്പെട്ട വായനക്കാര്‍ക്കായി ഒരു ദിവസം ഒരു കഥ എന്ന പ്രഖ്യാപനവുമായാണ് മലയാളികളുടെ പ്രിയ എഴുത്തുകാരൻ പി.കെ പാറക്കടവ് എത്തിയത്