Browsing Category
Editors’ Picks
ചരിത്രത്തിൽ നിങ്ങളെ അടയാളപ്പെടുത്തൻ ഇതാണ് അവസരം! ലോക്ക്ഡൗൺ കാലത്തെ നിങ്ങളുടെ രചനകൾ ഞങ്ങൾക്ക് അയക്കൂ……
കൊറോണയ്ക്കു മുൻപും ശേഷവുമായി മാനവ ചരിത്രത്തെ വിഭജിച്ച ലോക്ക് ഡൗൺ കാലത്ത് നിങ്ങളെഴുതിയ ഡയറികൾ, കഥകൾ, നാടിനെക്കുറിച്ചുള്ള ഓർമ്മകൾ, കവിതകൾ , നോവൽ, ഫേസ്ബുക്ക് നോട്ടുകൾ അങ്ങനെയെന്തും പുസ്തമാക്കൂ. ചരിത്രത്തിൽ സ്വയം അടയാളപ്പെടുത്താൻ ഞങ്ങൾ…
വലിയ ഒരു പുറ്റ്, സാധാരണജീവിതത്തില്‍ തങ്ങള്‍ മറച്ചുപിടിക്കുന്ന ആഗ്രഹങ്ങളെ തുറന്നുവിടാനുള്ള…
ഒട്ടേറെ പ്രശംസകള്‍ നേടിയ കരിക്കോട്ടക്കരി എന്ന നോവലിന് ശേഷം വിനോയ് തോമസ് രചിച്ച പുതിയ നോവൽ പുറ്റിന്റെ ഇ-ബുക്ക് ഇപ്പോൾ 50 ശതമാനം വിലക്കുറവിൽ ഡൗൺലോഡ് ചെയ്യാം. മലബാറിന്റെ കുടിയേറ്റചരിത്രം വ്യത്യസ്തമായ ഒരു വീക്ഷണകോണില്‍, ഇതുവരെ ആരും പറയാത്ത…
ഒരു കന്യാസ്ത്രീയുടെ ഉള്ളുപൊള്ളിക്കുന്ന തുറന്നെഴുത്തുകള്‍; ‘കര്‍ത്താവിന്റെ നാമത്തില്‍’
ക്രൈസ്തവതയിൽ സന്ന്യാസവും പൗരോഹിത്യവുമല്ല മഹത്തരം. കുടുംബം ദൈവത്തിന്റെ സ്വരമാണ്. വിവാഹത്തിന്റെ ആദ്യനാളുകൾ മുതൽ ത്യാഗഭരിതമാണ് ജീവിതം. അന്നുമുതൽ ബലിതർപ്പണവും ആരംഭിക്കുന്നു. ഒരു കുഞ്ഞിന് ജന്മം നൽകുന്നതും പരിചരിക്കുന്നതും ഈശ്വരനു മുന്നിൽ…
“ആമേൻ” -സിസ്റ്റർ ജെസ്മി പറയാനാഗ്രഹിയ്ക്കുന്നതെന്ത്?
എന്തുകൊണ്ട് ഇത്തരം ഒരു ആത്മകഥ രചിക്കേണ്ടി വന്നു എന്നതിനെക്കുറിച്ച് സിസ്റ്റർ ജെസ്മി ഇങ്ങനെ എഴുതുന്നു.:“തങ്ങളുടെ നേർനടുവിൽ സ്ഥിതി ചെയ്യുന്ന കാരാഗൃഹതുല്യമായ അടച്ചുകെട്ടിനുള്ളിൽ എന്താണു സംഭവിയ്ക്കുന്നതെന്നറിയാനുള്ള അവകാശം…
സിസ്റ്റര്‍ ജെസ്മി : ഒരു കന്യാസ്‌ത്രീയുടെ ദുരനുഭവങ്ങള്‍
മുമ്പ് ചേരികളില്‍ പ്രവര്‍ത്തിച്ചിരുന്ന ഇംഗ്ലണ്ടുകാരായ രണ്ട് സിസ്റ്റര്‍മാര്‍ സഭയ്‌ക്കെതിരെ പുസ്‌തകം എഴുതിയിരുന്നു. അതുപക്ഷെ ചേരികളില്‍ സാധാരണമായ അബോര്‍ഷനെ (ഗര്‍ഭഛിദ്രം) കുറിച്ചുള്ള സഭയുടെ നിലപാടുമായി ബന്ധപ്പെട്ടു മാത്രമായിരുന്നു.…