Browsing Category
Editors’ Picks
ലോകപുസ്തകദിനത്തിൽ പ്രമുഖർ നിങ്ങളോട് സംസാരിക്കുന്നു; ‘നവചിന്തയുടെ വാതിലുകൾ’ തുറക്കാൻ ഡിസി ബുക്‌സ്
ശശി തരൂർ, രവിചന്ദ്രൻ സി , എസ് ഹരീഷ്, മൃണാള്ദാസ്, ജോസഫ് അന്നംകുട്ടി ജോസഫ്, കെ ആർ മീര, മുരളി തുമ്മാരുകുടി, സുനിൽ പി ഇളയിടം, ബെന്യാമിൻ, സച്ചിദാനന്ദൻ, ദീപാനിശാന്ത് ലോക പുസ്തകദിന സാഹിത്യോത്സവത്തിൽ നിങ്ങളോട് സംസാരിക്കും.
പല ആണുങ്ങളെ കിടപ്പറയിൽ കണ്ട ഒരു പെണ്ണെഴുതുന്നു, ആണുങ്ങളെ കുറിച്ച്…
ഇരുട്ടിൽ അപരിചിതരായ ഒരാണിനെയും പെണ്ണിനെയും ഒന്നിച്ചുകണ്ടാൽ പിന്നെ, കാണുന്ന മലയാളിക്ക് ആകെ ഒരു അസ്വസ്ഥതയാണ്. എന്തൊക്കെയോ സംഭവിക്കാൻ പോകുന്നു എന്നൊരു ആധി. അടഞ്ഞവാതിലും ഉടഞ്ഞചെടിച്ചട്ടിയും കാണിച്ച് കഥയുടെ ബാക്കി പ്രേഷകനു പൂരിപ്പിക്കാൻ…
‘മീശ’, ‘ചാവുനിലം’, ‘കരിക്കോട്ടകക്കരി’ , മലയാളത്തിലെ മികച്ച മൂന്നു കൃതികൾ ഒന്നിച്ച് വെറും 99…
അരനൂറ്റാണ്ടു മുന്‍പുള്ള കേരളീയ ജാതി ജീവിതത്തെ ദളിത് പശ്ചാത്തലത്തില്‍ ആവിഷ്‌ക്കരിക്കുന്ന എസ് ഹരീഷിന്റെ മീശ എന്ന നോവല്‍ സമകാലികകേരളത്തില്‍ ഇന്നും ഏറെ പ്രസക്തമാണ്. മലയാളികളുടെ പ്രിയവായനകളിൽ മീശ എന്നും ഒന്നാമതായിരുന്നു. കുട്ടനാടന്‍…
ലോകപുസ്തകദിനത്തിൽ ‘നവചിന്തയുടെ വാതിലുകൾ’ തുറക്കാൻ ഡിസി ബുക്‌സ്
ലോക പുസ്തക ദിനത്തിൽ പ്രിയവായനക്കാർക്കായി പ്രഭാഷണ പരമ്പരയുമായി ഡിസി ബുക്സ്. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലും ഡിസി ബുക്‌സും സംയുക്‌തമായാണ് 'നവചിന്തയുടെ വാതിലുകൾ' എന്ന പേരിൽ പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നത്.
‘എന്റെ ആണുങ്ങള്‍’ , ഒരു മലയാളി യുവതിയുടെ ആത്മാന്വേഷണ പലായനങ്ങൾ ; ഇപ്പോൾ ഡൗൺലോഡ് ചെയ്യാം വെറും 69…
ഞാന്‍ ലൈംഗികത്തൊഴിലാളി എന്ന ആത്മകഥയിലൂടെ കേരള സമൂഹത്തിന്റെ കപടസദാചാര മൂല്യങ്ങളെ തുറന്നുകാട്ടിയ നളിനി ജമീല എന്റെ ആണുങ്ങള്‍ എന്ന പുസ്തകത്തിലൂടെ വീണ്ടും സ്ത്രീപുരുഷബന്ധങ്ങളെക്കുറിച്ചുള്ള മലയാളികളുടെ സമീപനങ്ങളെ ചോദ്യം ചെയ്യുകയാണ്