DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

പുറത്തുനിന്നും കാണുന്നതിനേക്കാൾ സങ്കീർണമാണ് റെയിൽവേ ജീവിതം: ടി.ഡി. രാമകൃഷണൻ

തന്നെ ഒരു എഴുത്തുകാരനാക്കി രൂപപ്പെടുത്തുന്നതിൽ റെയിൽവേ ജീവനക്കാരനായി സേവനം അനുഷ്ഠിച്ച ആ 35 വർഷങ്ങൾ വളരെയധികം സ്വാധീനിച്ചുവെന്നു പ്രശസ്ത എഴുത്തുകാരനും വയലാര്‍- കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ ടി.ഡി. രാമകൃഷണൻ.

മലയാളിയുടെ മാറുന്ന ഭക്ഷണ ശീലങ്ങളെക്കുറിച്ച് വിശദീകരിച്ച് മൃണാൾദാസ്

പുറത്തുള്ള സംസ്‌കാരങ്ങളെ രണ്ടുകൈയും നീട്ടി സ്വീകരിക്കുന്ന പാരമ്പര്യമാണ് മലയാളികൾക്കെന്നു പ്രശസ്ത ഫുഡ് വ്‌ളോഗറായ മൃണാൾദാസ്. ബര്‍ഗറും ബ്രോസ്റ്റഡ് ചിക്കനും പാസ്തയും മന്തിയുമൊക്കെ മലയാളിയുടെ ഭക്ഷണമോഹങ്ങളായി മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.…

പകർച്ചവ്യാധികളെ നേരിടുന്നതിൽ 200 വർഷങ്ങൾക്ക് മുൻപ് കേരളം പിന്നിട്ട വഴികളെ ഓർത്തെടുത്ത് ഡോ. കെ.…

പകർച്ചവ്യാധികളെ നേരിടുന്നതിൽ കേരളം പിന്നിട്ട വഴികളെ കുറിച്ചും ചരിത്രത്തിന്റെ ഭാഗമായ അപൂർവ വ്യക്തിത്വങ്ങളെ കുറിച്ചും വിശദീകരിച്ച് ഡോ. കെ. രാജശേഖരൻ നായർ. ലോകപുസ്തക ദിനത്തോടനുബന്ധിച്ചു കേരള ലിറ്ററേച്ചർ ഫെസ്റ്റിവലും ഡിസി ബുക്‌സും സംയുക്‌തമായി…

എന്റെ എല്ലാ കഥയിലെ ജീവിതങ്ങളും ഒരാളുടെ ജീവിതത്തിൽ നിന്നും ഞാൻ കണ്ടെത്തിയ സ്വപ്നങ്ങളാണ് കെ ആർ മീര

തന്റെ എല്ലാ കഥയിലെ ജീവിതങ്ങളും ഒരാളുടെ ജീവിതത്തിൽ നിന്നും താൻ കണ്ടെത്തിയ സ്വപ്നങ്ങളാണെന്നും ഒരു കഥ നിലനിൽക്കണമെങ്കിൽ അതിനു വലിയ വിശ്വാസ്യത ഉണ്ടായിരിക്കണമെന്നും എഴുത്തുകാരി കെ.ആർ. മീര. ലോകപുസ്തക ദിനത്തോടനുബന്ധിച്ചു കേരള ലിറ്ററേച്ചർ…

‘പുസ്തകവും ഞാനും’ ; ഏകദിന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിൽ സുനിൽ പി ഇളയിടം

അച്ചടിക്കപ്പെട്ട ആശയങ്ങളുടെ ലോകം അടിസ്ഥാനപരമായ ഒരു രേഖീയതയാണെന്നും, ഈ സാഹചര്യം ആധുനിക മനുഷ്യനെ ഒരു 'ഏകാകിയായ മനുഷ്യൻ' ആക്കി മാറ്റുമെന്നും സുനിൽ പി ഇളയിടം പറഞ്ഞു. അച്ചടിയുടെ മേന്മകളെ കുറിച്ചും സ്വന്തം ജീവിതത്തിൽ സ്വാധീനം ചെലുത്തിയ…