Browsing Category
Editors’ Picks
ഡിസി ബുക്‌സ് , കറന്റ് ബുക്‌സ് സ്റ്റോറുകൾ ഇന്ന് തുറന്നു പ്രവർത്തിക്കും
സംസ്ഥാനത്തെ ഡിസി ബുക്‌സ് , കറന്റ് ബുക്‌സ് സ്റ്റോറുകൾ ഇന്ന് തുറന്നു പ്രവർത്തിക്കും. കുട്ടികള്‍ക്ക് വായിച്ചു രസിക്കാനും മാനസികോല്ലാസത്തിനും നിരവധി ഇംഗ്ലീഷ് – മലയാളം ബാല സാഹിത്യ പുസ്തകങ്ങൾ ഡിസി ബുക്‌സ് പുസ്തകശാലകളിൽ ലഭ്യമാക്കിയിട്ടുണ്ട്.
ഡി സി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ ക്രൈം ഫിക്ഷന്‍ നോവല്‍ മത്സരം; രചനകള്‍ ക്ഷണിക്കുന്നു
ഉദ്വേഗജനകമായ ആഖ്യാനങ്ങളെ ലോകം മുഴുവന്‍ ആരാധനയോടെ വായിക്കുമ്പോള്‍ ലോകോത്തര നിലവാരമുള്ള രചനകള്‍ മലയാളസാഹിത്യത്തിലും ഉണ്ടാകേണ്ടതല്ലേ? കുറ്റാന്വേഷണ നോവലുകള്‍ എഴുതാന്‍ താത്പര്യമുള്ളവര്‍ക്ക് അതുല്യമായൊരു വേദിയൊരുക്കുകയാണ് ഡി സി ബുക്‌സ് ക്രൈം…
സ്വന്തം ജീവിതത്തിലേക്ക് ഒരു ബൈനോക്കുലറുമായി ഇറങ്ങാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന ജോസഫ് അന്നംകുട്ടി…
സ്വന്തം ജീവിതത്തിലേക്ക് ഒരു ബൈനോക്കുലറുമായി ഇറങ്ങാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന ജോസഫ് അന്നംകുട്ടി ജോസിന്റെ 'ദൈവത്തിന്റെ ചാരന്മാർ', ബോബി ജോസ് കട്ടികാടിന്റെ പ്രബോധനങ്ങളില്‍നിന്നു തിരഞ്ഞെടുത്ത കുറിപ്പുകള്‍ '‘രമണീയം ഈ ജീവിതം’; രണ്ട് പുസ്തകങ്ങൾ…
സമകാലിക ജീവിതത്തെ ബാധിച്ചിരിക്കുന്ന ജീർണ്ണതകൾ ചൂണ്ടിക്കാട്ടുന്ന ബഷീറിന്റെ ചിരിക്കുന്ന മരപ്പാവ ;…
ഭാഷയുടെ എല്ലാ നിയമങ്ങളേയും തിരസ്കരിച്ച എഴുത്തുകാരനായിരുന്നു വൈക്കം മുഹമ്മദ് ബഷീർ. വായനക്കാരെ ചിരിപ്പിക്കുന്നതോടൊപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്നവയാണ് ബഷീര്‍ കൃതികള്‍. ചിരിയുടെ മുഖപടമണിഞ്ഞ് വേദനയുടെയും വികാരങ്ങളുടെയും കഥകളാണ് ബഷീർ പറഞ്ഞത്…
സാപ്പിയൻസിന്റെയും ഹോമോ ദിയൂസിന്റെയും രചയിതാവിൽനിന്നും മറ്റൊരു ഇൻർനാഷണൽ ബെസ്റ്റ് സെല്ലർ, യുവാൽ നോവാ…
മഹാമാരിയിൽ വിറപൂണ്ട് നിൽക്കുന്ന ഇക്കാലത്ത് ലോകം മുഴുവൻ ശ്രദ്ധയോടെ ഉറ്റുനോക്കുന്ന യുവാൽ നോവാ ഹരാരിയുടെ ഏറ്റവും പുതിയ പുസ്തകമായ 21-ാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങൾ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് ഇപ്പോൾ വായനക്കാർക്ക് ഡൗൺലോഡ് ചെയ്യാം.