Browsing Category
Editors’ Picks
സമകാലിക ജീവിതത്തെ ബാധിച്ചിരിക്കുന്ന ജീർണ്ണതകൾ ചൂണ്ടിക്കാട്ടുന്ന ബഷീറിന്റെ ചിരിക്കുന്ന മരപ്പാവ ;…
ഭാഷയുടെ എല്ലാ നിയമങ്ങളേയും തിരസ്കരിച്ച എഴുത്തുകാരനായിരുന്നു വൈക്കം മുഹമ്മദ് ബഷീർ. വായനക്കാരെ ചിരിപ്പിക്കുന്നതോടൊപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്നവയാണ് ബഷീര്‍ കൃതികള്‍. ചിരിയുടെ മുഖപടമണിഞ്ഞ് വേദനയുടെയും വികാരങ്ങളുടെയും കഥകളാണ് ബഷീർ പറഞ്ഞത്…
അടച്ചിടൽ കാലത്ത് നിങ്ങൾക്ക് ആശ്വാസമായ ആ പുസ്തകങ്ങൾ സ്വന്തമാക്കാൻ ഒരവസരം കൂടി !
അടച്ചിടല്‍കാലത്ത് നിങ്ങൾക്ക് ആശ്വാസമായ ആ പുസ്തകങ്ങൾ ഇപ്പോൾ ഇതാ വീണ്ടും നിങ്ങൾക്ക് അരികിലേക്ക് എത്തിക്കുകയാണ് ഡിസി ബുക്‌സ്. ലോക്‌ഡൗൺ സമയം നിങ്ങൾക്കായി ഞങ്ങൾ നൽകിയ ഡാൻ ബ്രൗണിന്റെയും, ഇ എൽ ജെയിംസിന്റെയും, പമ്മന്റെയുമൊക്കെ പുസ്തകങ്ങൾ…
ലൈംഗികതയെ സ്വർഗ്ഗീയവും ദൈവികവുമായ ഒരനുഭൂതിയാക്കി മാറ്റുന്ന ‘ഇസ്ലാമിക് സെക്‌സ്’, ലൈംഗികതയില്‍…
ഇസ്ലാമിക സദാചാരപ്രകാരവും ധാര്‍മ്മികനിഷ്ഠയോടുമുള്ള ലൈംഗികത എന്താണെന്ന് വിശദമാക്കുന്ന കെ വി കെ ബുഖാരി , കെ കെ സി മുഹമ്മദ് ബാഖവി എന്നിവരുടെ കൃതി ‘ഇസ്ലാമിക് സെക്‌സ്’, നൂറ്റാണ്ടുകളായി നിലനിന്നുപോരുന്ന ലൈംഗികതയെക്കുറിച്ചുള്ള ധാരണകളെ…
മനുഷ്യൻ എത്ര നിസ്സാരനാണ്, ഒരു വികാരത്തിന് പുറത്തു പൊട്ടിത്തെറിക്കുന്നവൻ, അതോർത്ത് ജീവിതാന്ത്യം വരെ…
വലിയ മുൻധാരണയില്ലാതെ വായിക്കുന്ന ഏതൊരാൾക്കും സ്വന്തം ജീവിതത്തിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടവും മുന്നോട്ടുള്ള യാത്രയിലേക്കു വെളിച്ചവുമാവും ഈ പുസ്തകം എന്ന് എനിക്കുറപ്പുണ്ട് . ഇടക്ക് നമ്മൾ പോലും അറിയാതെ നമ്മുടെ കണ്ണിൽ നനവ് പടരുന്നുണ്ടെങ്കിൽ…
ഉള്ളു തൊടുന്ന ചിന്തകളുടെ പുസ്തകം
ജീവിതത്തിന്റെ തെളിനീരുറവകളിലേക്കു വഴിതെളിക്കുന്ന ചിന്തകള്‍ അവതരിപ്പിക്കുകയാണ് ബോബി ജോസ് കട്ടികാട്. 45 ലേഖനങ്ങളിലൂടെ. ലാളിത്യമാണ് ഈ ലേഖനങ്ങളിലെ എഴുത്തിന്റെ മുദ്ര. ഹൃദ്യമാണ് ഭാവം. ഒരു ദലമര്‍മരം പോലെയോ ഇളംകാറ്റു പോലെയോ തഴുകിയുണര്‍ത്തുന്ന…