Browsing Category
Editors’ Picks
നിറഞ്ഞ ഹാസ്യവും കലര്‍പ്പില്ലാത്ത സ്‌നേഹവും രചനകളിൽ നിറച്ച ബഷീറിന്റെ ശ്രദ്ധേയമായൊരു കഥാസമാഹാരം…
ജീവിതാനുഭവങ്ങള്‍ ഏറെയുണ്ടായിരുന്ന വൈക്കം മുഹമ്മദ് ബഷീര്‍ വളരെവേഗമാണ് ‘കഥകളുടെ സുല്‍ത്താനാ’യി മാറിയത്. ജനസാമാന്യത്തിന്റെ സംസാരഭാഷ എഴുത്തിന്റെ സൗന്ദര്യമായി മാറുന്നത് മലയാളി തിരിച്ചറിഞ്ഞത് അത്രയും ബഷീറിന്റെ രചനകളിലൂടെയായിരുന്നു. നിറഞ്ഞ…
ഒരു പോലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍
മരണമോ കൊലപാതകമോ ആത്മഹത്യയോ നടന്നു കഴിഞ്ഞാല്‍ സമൂഹവും നീതിപീഠവും അതിന്റെ അന്വേഷണം ആരംഭിക്കുന്നത് ശവശരീരത്തില്‍ നിന്നാണ്. കാരണം ഓരോ മൃതശരീരത്തിലും ആതിന്റെ കാരണം അടയാളപ്പെടുത്തിയിട്ടുണ്ടാകും. അവ അന്വേഷകനോട് അത് നിശബ്ദമായി സംസാരിക്കുന്നു. അത്…
മലയാളി മനസ്സുകളിൽ നോവുണർത്തുകയും പ്രതിഷേധത്തിന്റെ തിരമാലകൾ സൃഷ്‌ടിക്കുകയും ചെയ്ത മൂന്ന് ആത്മകഥകൾ ;…
മലയാളികൾക്കിടയിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ച മൂന്ന് ആത്മകഥകൾ , ‘അറ്റുപോകാത്ത ഓര്‍മ്മകള്‍’, ‘കർത്താവിന്റെ നാമത്തിൽ’, ‘ആമേന്‍: ഒരു കന്യാസ്ത്രീയുടെ ആത്മകഥ’; മൂന്നു പുസ്തകങ്ങൾ ഇപ്പോൾ ഒന്നിച്ച് ഡൗൺലോഡ് ചെയ്യാം വെറും 199 രൂപയ്ക്ക് !
കേരളത്തെ ഞെട്ടിച്ച കുറെ അസാധാരണ കൊലപാതകങ്ങളുടെ അന്വേഷണ പരമ്പരകളിലൂടെ കുറ്റാന്വേഷണ ശാസ്ത്രത്തെ…
വൈദ്യശാസ്ത്ര കുറ്റാന്വേഷണ ശാഖയിലെ അവസാനവാക്കായിരുന്നു ഡോ.ബി ഉമാദത്തന്‍. കാലാനുസൃതമായി നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പൊലീസ് സേനയിലെ കുറ്റാന്വേഷണ സംവിധാനത്തെക്കുറിച്ചും കേരളാ പൊലീസിന്റെ ചരിത്രത്തെ കുറിച്ചും ആധികാരികമായി…
ഹൃദയരാഗങ്ങൾ, ജീവിതരാഗങ്ങൾ…
നോവലിസ്റ്റ്, കഥാകൃത്ത്, സഞ്ചാരസാഹിത്യകാരൻ, ജീവചരിത്രകാരൻ, തിരക്കഥാകൃത്ത്, സാഹിത്യവിമർശകൻ, ഗവേഷകൻ, കോളജ് അധ്യാപകൻ തുടങ്ങി വ്യത്യസ്ത മേഖലകളിൽ ലബ്ധപ്രതിഷ്ഠ നേടിയ ഡോ. ജോർജ് ഓണക്കൂറിന്റെ സംഭവബഹുലമായ ആത്മകഥയാണ് ഹൃദയരാഗങ്ങൾ. മൂവാറ്റുപുഴയിലെ…