Browsing Category
Editors’ Picks
ബഷീറിന്റെ എണ്ണമറ്റ കൃതികളില്‍ ശ്രദ്ധേയമായൊരു കഥാസമാഹാരം ‘പാവപ്പെട്ടവരുടെ വേശ്യ’; ഇപ്പോൾ ഡൗൺലോഡ്…
ബഷീറിന്റെ മാസ്റ്റര്‍ പീസ് കഥകളായ നീലവെളിച്ചം, പൊലീസുകാരന്റെ മകന്‍, ഒരു മനുഷ്യന്‍, പാവപ്പെട്ടവരുടെ വേശ്യ, നിലാവുനിറഞ്ഞ പെരുവഴിയില്‍, ഇടിയന്‍ പണിക്കര്‍, മിസ്സിസ് ജി.പിയുടെ സ്വര്‍ണ്ണപ്പല്ലുകള്‍, പെണ്‍മീശ, ഹുന്ത്രാപ്പിബുസ്സാട്ടോ!,വളയിട്ട കൈ…
ഡിസി ബുക്സ് കാവ്യസന്ധ്യ ബാലചന്ദ്രൻ ചുള്ളിക്കാട് ഉദ്ഘാടനം ചെയ്തു
ഡിസി ബുക്സ് സംഘടിപ്പിക്കുന്ന കാവ്യസന്ധ്യ കവി ബാലചന്ദ്രൻ ചുള്ളിക്കാട് ഉദ്ഘാടനം ചെയ്തു. കഴുവേറ്റം എന്ന പുതിയ കവിത ചൊല്ലിക്കൊണ്ടാണ് ബാലചന്ദ്രൻ ചുള്ളിക്കാട് കാവ്യ സന്ധ്യയ്ക്ക് പ്രാരംഭം കുറിച്ചത്.
ശവശരീരത്തില്‍ നിന്നും ആ അന്വഷണം തുടങ്ങുന്നു…കാരണം , ഓരോ മൃതശരീരവും നിശബ്ദമായി അതിന്‍റെ…
മനുഷ്യമരണങ്ങളില്‍ കൊലപാതകമോ , ആത്മഹത്യയോ , അപകട മരണമോ നടന്നു കഴിഞ്ഞാണ് സമൂഹവും , നീതിപീഠവും അതിന്‍റെ കാരണങ്ങള്‍ അന്വേഷിക്കുന്നത് . ശവശരീരത്തില്‍ നിന്നും ആ അന്വഷണം തുടങ്ങുന്നു . കാരണം , ഓരോ മൃതശരീരവും നിശബ്ദമായി അതിന്‍റെ മരണകാരണങ്ങള്‍…
സാപ്പിയൻസിന്റെയും ഹോമോ ദിയൂസിന്റെയും രചയിതാവിൽനിന്നും മറ്റൊരു ഇൻർനാഷണൽ ബെസ്റ്റ് സെല്ലർ, യുവാൽ നോവാ…
മഹാമാരിയിൽ വിറപൂണ്ട് നിൽക്കുന്ന ഇക്കാലത്ത് ലോകം മുഴുവൻ ശ്രദ്ധയോടെ ഉറ്റുനോക്കുന്ന യുവാൽ നോവാ ഹരാരിയുടെ ഏറ്റവും പുതിയ പുസ്തകമായ 21-ാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങൾ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് ഇപ്പോൾ വായനക്കാർക്ക് ഡൗൺലോഡ് ചെയ്യാം.
കലാകാരിയുടെ ഭാവനയോടെയും ശാസ്ത്രജ്ഞയുടെ യഥാതഥ മനസോടെയും കുറെ ജീവിതങ്ങളെ വരച്ചുകാട്ടുന്ന…
കോഴിക്കോട് മെഡിക്കൽ കോളേജിൽ ഫോറൻസിക് മെഡിസിൻ ഡിപ്പാർട്ട്മെന്റ് ഹെഡ് ആയ ഡോ. ഷെർലി വാസു കലാകാരിയുടെ ഭാവനയോടെയും ശാസ്ത്രജ്ഞയുടെ യഥാതഥ മനസോടെയും കുറെ ജീവിതങ്ങളെ വിവൃതം ചെയ്യുന്നു ‘പോസ്റ്റ്മോർട്ടം ടേബിൾ’ എന്ന പുസ്തകത്തിലൂടെ.