DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ചിരിയുടെ മുഖപടമണിഞ്ഞ്‌ വേദനയുടെയും വികാരങ്ങളുടെയും കഥ പറഞ്ഞ ബഷീറിന്റെ വ്യത്യസ്തമായ രചന…

വിശപ്പ് എന്ന ബഷീറിന്റെ രചന പേരുകൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ടു. ഒരു കഥയ്ക്ക് പേരു കൊടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ രചനാലോകവുമായി ചാര്‍ച്ചപ്പെട്ടിട്ടുള്ള ഒരാള്‍ ആദ്യം വിചാരിക്കുന്നത് അത് മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങളില്‍ ഒന്നായ…

മൃതദേഹത്തിലെ ഓരോ അടയാളത്തിനും ഒരു കഥപറയാനുണ്ടാവും…

മൃതദേഹങ്ങള്‍ സംസാരിക്കും; താന്‍ എങ്ങനെയാണു മരിച്ചത്‌ എന്നതിനെക്കുറിച്ച്‌. അതിനൊരു ഭാഷയുണ്ട്‌. പോസ്‌റ്റ്‌മോര്‍ട്ടം ടേബിളില്‍ കിടക്കുന്ന മൃതദേഹം വിദഗ്‌ധനായ ഒരു മെഡിക്കക്കോ ലീഗല്‍ എക്‌സ്‌പേര്‍ട്ടിനോടു തന്റെ മരണത്തെക്കുറിച്ച്‌ ഒരു പ്രത്യേക…

എങ്ങനെയാണ് ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ജനിക്കുന്നത്?

"നഷ്ടപ്പെട്ട സ്വപ്നങ്ങളെയും യാഥാർഥ്യങ്ങളെയും ഓർത്തു നിലവിളിക്കുന്നവർ അധീരരാണ്.ലക്ഷ്യത്തിൽ നിന്നും അധികം ദൂരെയല്ല,വിജയികളും പരാജിതരും.യഥാർത്ഥത്തിൽ വിജയികളും പരാജിതരും നടത്തുന്നത് ഒരേ ഞാണിമേൽക്കളിയാണ്.വിജയികൾ വിജയത്തിലേക്കുള്ള ദൂരം കുറയ്ക്കാൻ…

മടങ്ങിവന്ന അണ്ണാറക്കണ്ണനും കുറുക്കനും മരയണ്ണാനും: എ.രാജഗോപാല്‍ കമ്മത്ത് എഴുതുന്നു

വീട്ടുവളപ്പില്‍ എത്തുന്ന പറവകളിലും മറ്റു ജീവികളിലും മറ്റെങ്ങുമില്ലാത്ത ഉത്സാഹം. അവയുടെ സ്വഭാവ സവിശേഷതകള്‍ നിരീക്ഷിക്കാനുള്ള ഒരവസരമായി ഇത്. വേനലായതിനാല്‍ പറവകള്‍ക്കായി വീട്ടിനു ചുറ്റും മണ്‍പാത്രങ്ങളില്‍ കുടിവെള്ളം നിറച്ചു വയ്ക്കാറുണ്ട്.…

ലോക്ക് ഡൗണ്‍കാലത്തെ കുറ്റകൃത്യങ്ങള്‍: ലാജോ ജോസ് എഴുതുന്നു

തയ്യാറെടുപ്പുകള്‍ക്ക് വേണ്ടി സമയം ചോദിക്കാനാണ് ലോക്ഡൗണ്‍ എന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. കാരണം, പ്രതിരോധ മരുന്ന് കണ്ടു പിടിക്കുന്നത് ഈ രോഗം പടര്‍ന്നു കൊണ്ടേയിരിക്കും എന്നാണ് ഇതുവരെയുള്ള സംഭവങ്ങള്‍ കാണിച്ചുതരുന്നത്. ഒരു ദിവസം ആയിരം,…