Browsing Category
Editors’ Picks
ഉടലിന്റെ വിശപ്പുകള്‍
വിശപ്പ് എന്ന് ബഷീര്‍ ഒരു കഥയ്ക്ക് പേരു കൊടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ രചനാലോകവുമായി ചാര്‍ച്ചപ്പെട്ടിട്ടുള്ള ഒരാള്‍ ആദ്യം വിചാരിക്കുന്നത് അത് മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങളില്‍ ഒന്നായ ദാരിദ്ര്യത്തെക്കുറിച്ചാണ് എന്നായിരിക്കും. എന്നാല്‍…
വ്‌ളാഡിമിര്‍ നബോകോവിന്റെ ഏറെ കോളിളക്കം സൃഷ്ടിച്ച പുസ്തകം ‘ലോലിത ‘
തന്റെ തന്നെ പുസ്തകങ്ങളിലും പ്രസംഗങ്ങളിലും ആവര്‍ത്തിച്ചു പറയുന്ന ‘കുറ്റകരമായകാര്യങ്ങള്‍’ ‘അസാധാരണമായ’ കാര്യങ്ങളുടെ പര്യായമാണെന്നു പരിഗണിച്ച് ഈ വിമര്‍ശകേനാടു ക്ഷമിേക്കണ്ടതാണ്. മഹത്തായ ഒരു കലാസൃഷ്ടി എല്ലായ്‌പോഴും യഥാത്ഥംതന്നെയായിരിക്കും.…
പുസ്തക പ്രേമികൾ എക്കാലവും സ്വന്തമാക്കാൻ ആഗ്രഹിച്ച മലയാളത്തിലെ ബെസ്ററ് സെല്ലേഴ്സ് അവിശ്വസനീയമായ…
അടച്ചിടല്‍കാലത്ത് നിങ്ങൾക്ക് ആശ്വാസമായ ആ പുസ്തകങ്ങൾ ഇപ്പോൾ ഇതാ വീണ്ടും നിങ്ങൾക്ക് അരികിലേക്ക് എത്തിക്കുകയാണ് ഡിസി ബുക്‌സ്. ലോക്‌ഡൗൺ സമയം നിങ്ങൾക്കായി ഞങ്ങൾ നൽകിയ ഡാൻ ബ്രൗണിന്റെയും, ഇ എൽ ജെയിംസിന്റെയും, പമ്മന്റെയുമൊക്കെ പുസ്തകങ്ങൾ…
ഡിസി ബുക്സ് കാവ്യസന്ധ്യയിൽ ഇന്ന് എസ് കലേഷും , ലതീഷ് മോഹനും
ഡിസി ബുക്സ് സംഘടിപ്പിക്കുന്ന കാവ്യസന്ധ്യിൽ ഇന്ന് എസ് കലേഷും , ലതീഷ് മോഹനും പങ്കെടുക്കും. മെയ് 3 വരെ എല്ലാ ദിവസവും വൈകുന്നേരം 6 മണിക്കാണ് കാവ്യസന്ധ്യ അരങ്ങേറുക. മുടങ്ങാതെ കാവ്യ സന്ധ്യ കാണാൻ ഡി സി ബുക്സിന്റെ ഫേസ്ബുക്ക് , യു ട്യൂബ് ചാനലുകൾ…
രതിസൗന്ദര്യത്തിന്റെ സുവര്‍ണ്ണദലങ്ങള്‍ വിടര്‍ത്തുന്ന നിത്യവിസ്‌മയമായ രണ്ട് കൃതികൾ, വ്‌ളാഡിമിര്‍…
തീവ്രമായ പ്രണയത്തിന്റെയും അദമ്യമായ രതിയുടെയും കാണാപ്പുറങ്ങളിലേക്ക് അനുവാചകരെ നയിക്കുന്ന വിഖ്യാതരചന വ്‌ളാഡിമിര്‍ നബക്കോവിന്റെ ‘ലോലിത‘, വിശ്വോത്തര ക്ലാസിക്കുകളിലൊന്നായ ഗിയോവാന്നി ബൊക്കാച്ചിയോയുടെ ഇറ്റാലിയൻ ചെറുകഥാസമാഹാരത്തിന്റെ തർജ്ജമ ,…