DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘എന്റെ കഥ’ മാധവിക്കുട്ടിയുടെ പ്രൗഢോജ്ജ്വലമായ കൃതി

അനുഭവതീക്ഷ്ണമായ ആഖ്യാനത്തിലൂടെ മലയാളിയെ വിസ്മയസ്തബ്ധരാക്കുകയും സദാചാര വേലിക്കെട്ടുകള്‍ തകര്‍ത്ത തുറന്നെഴുത്തിനാല്‍ ഞെട്ടിപ്പിക്കുകയും ചെയ്ത മാധവിക്കുട്ടിയുടെ ആത്മകഥാംശപ്രധാനമായ കൃതിയാണ് എന്റെ കഥ

ഡിസി ബുക്സ് കാവ്യസന്ധ്യയിൽ ഇന്ന് വീരാൻകുട്ടിയും , ആര്യാ ഗോപിയും

സച്ചിദാനന്ദൻ, എം ആർ രേണുകുമാർ, മനോജ്‌ കുറൂർ, പി രാമൻ, എസ് കലേഷ്, ലതീഷ് മോഹൻ തുടങ്ങി പ്രമുഖർ പ്രമുഖർ കാവ്യസന്ധ്യയുടെ ഭാഗമാകുന്നുണ്ട്. ഡി സി ബുക്സ് ഫേസ് ബുക്ക് പേജിലൂടെയും യു ട്യൂബ് ചാനലിലൂടെയും പ്രിയവായനക്കാർക്ക് കാവ്യസന്ധ്യയുടെ ഭാഗമാകാം.

ഒരു മഹാദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജീവിതത്തിന്റെ വൈവിധ്യപൂർണ്ണമായ ചിത്രം അവതരിപ്പിക്കുന്ന…

തീവ്രമായ പ്രണയത്തിന്റെയും അദമ്യമായ രതിയുടെയും കാണാപ്പുറങ്ങളിലേക്ക് അനുവാചകരെ നയിക്കുന്ന വിഖ്യാതരചന വ്‌ളാഡിമിര്‍ നബക്കോവിന്റെ ‘ലോലിത‘, വിശ്വോത്തര ക്ലാസിക്കുകളിലൊന്നായ ഗിയോവാന്നി ബൊക്കാച്ചിയോയുടെ ഇറ്റാലിയൻ ചെറുകഥാസമാഹാരത്തിന്റെ തർജ്ജമ ,…

ചിരിയുടെ മുഖപടമണിഞ്ഞ്‌ വേദനയുടെയും വികാരങ്ങളുടെയും കഥ പറഞ്ഞ ബഷീറിന്റെ വ്യത്യസ്തമായ രചന ‘വിശപ്പ്’ ;…

ജനകീയനായ, മലയാള സാഹിത്യത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരനായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍. മലയാള സാഹിത്യത്തിലെ ഒരേയൊരു സുല്‍ത്താന്‍. ഭാഷയുടെയും വ്യാകരണത്തിന്റെയും വേലിക്കെട്ടുകള്‍ പൊളിച്ചെഴുതി മലയാള സാഹിത്യത്തെ സാധാരണക്കാരന്റെ…

ബോധോദയങ്ങളുടെ കോവിഡ് കാലം : രാജീവ് ശിവശങ്കർ എഴുതുന്നു

സ്നേഹവും സന്തോഷവും പങ്കിടാൻ സ്പർശം അനിവാര്യമെന്നു കരുതിയ മനുഷ്യനോട് സഹജീവിയെ തൊടരുതെന്ന് പഠിപ്പിക്കുകകൂടി ചെയ്യുന്നുണ്ട് കൊറോണ വൈറസ്. ‘ചെറുതാണു സുന്ദരം’ എന്നത് ‘ചെറുതാണ് അപകടകരം’ എന്നും, ‘സാമീപ്യമാണ് സന്തോഷം’ എന്നത് ‘അകലമാണ് ആദരം’…