Browsing Category
Editors’ Picks
ബഷീറിന്റെ വ്യത്യസ്തമായ രചന ‘വിശപ്പ്’ ; ഇപ്പോൾ ഡൗൺലോഡ് ചെയ്യാം വെറും 19.99 രൂപയ്ക്ക് !
ജനകീയനായ, മലയാള സാഹിത്യത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരനായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍. മലയാള സാഹിത്യത്തിലെ ഒരേയൊരു സുല്‍ത്താന്‍. ഭാഷയുടെയും വ്യാകരണത്തിന്റെയും വേലിക്കെട്ടുകള്‍ പൊളിച്ചെഴുതി മലയാള സാഹിത്യത്തെ സാധാരണക്കാരന്റെ…
സദാചാര വേലിക്കെട്ടുകള്‍ തകര്‍ത്ത തുറന്നെഴുത്തിലൂടെ മലയാളിയെ ഞെട്ടിപ്പിച്ച മൂന്നു പെണ്ണെഴുത്തുകൾ ,…
മനുഷ്യമനസ്സിന്റെ ലോലതലങ്ങള്‍ അനാവൃതമാക്കുന്ന ഭാവനകളുടെ ചക്രവര്‍ത്തിനിയാണ് മാധവിക്കുട്ടി എന്ന കമലാദാസ്. ഹൃദയത്തിന്റെ ആഴങ്ങളില്‍ അസ്വാസ്ഥ്യം പടര്‍ത്തുന്ന അനുഭവങ്ങള്‍ സ്വന്തം രക്തത്തില്‍ മുക്കി എഴുതിയവയാണ് അവരുടെ രചനകള്‍. സമൂഹമനസിലെ…
‘എന്റെ ലോകം’ മാധവിക്കുട്ടിയുടെ അനുഭവാഖ്യാനം
അനുഭവതീക്ഷ്ണമായ ആഖ്യാനത്തിലൂടെ മലയാളിയെ വിസ്മയസ്തബ്ധരാക്കുകയും സദാചാര വേലിക്കെട്ടുകള്‍ തകര്‍ത്ത തുറന്നെഴുത്തിനാല്‍ ഞെട്ടിപ്പിക്കുകയും ചെയ്ത മാധവിക്കുട്ടിയുടെ ആത്മകഥാംശപ്രധാനമായ എന്റെ കഥയുടെ തുടര്‍ച്ചയാണ് എന്റെ ലോകം എന്ന ഈ കൃതി. എന്റെ കഥ…
ഏകാന്തം വിഷം അമൃതാക്കി: എം എന്‍ കാരശ്ശേരി എഴുതുന്നു
പ്രസംഗങ്ങള്‍, പൗരാവകാശസമരങ്ങള്‍, ചാനല്‍ ചര്‍ച്ചകള്‍ മുതലായ ബദ്ധപ്പാടുകള്‍ക്കിടയില്‍ വീണുകിട്ടിയതാണ് കൊറോണക്കാലം. എല്ലാ നിലയ്ക്കും അവധി. എങ്ങോട്ടും പേകേണ്ട.ആരും ഇങ്ങോട്ടും വരില്ല. കഴിഞ്ഞ ഒന്നരമാസമായി ഞാന്‍ ഗേറ്റിനു…
ഒരു മഹാദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജീവിതത്തിന്റെ വൈവിധ്യപൂർണ്ണമായ ചിത്രം അവതരിപ്പിക്കുന്ന…
പതിനാലാം നൂറ്റാണ്ടിൽ ഇറ്റലിയിൽ ബ്ലാക്‌ഡെത്ത് എന്ന പേരിൽ പടർന്നു പിടിച്ച പ്ലേഗ് മരണം മാത്രമായിരുന്നില്ല ലോകത്തിനു സമ്മാനിച്ചത്. പകരം ഡെക്കാമറൺ കഥകൾ എന്ന ലോകപ്രശ്‌സതമായ ഒരു സാഹിത്യ സൃഷ്ടിക്കും അന്നത്തെ പ്ലേഗ് കാരണഹേതുവായി.