Browsing Category
Editors’ Picks
ആത്മവിലാപങ്ങളുടെ ബലിപ്പുരകള്‍
പെണ്‍മനസ്സിന്റെ ഉള്ളറകളെ പുറത്തേക്ക് വലിച്ചിടുന്ന മറ്റൊരു തുറന്നെഴുത്ത്. അനുഭവങ്ങളുടെ ചൂടും ചൂരുമുള്ള വേറിട്ട രചനകള്‍. "എന്റെ കഥ'യുടെ ശരിക്കുമുള്ള തുടര്‍ച്ച.ജീവിതം ഒരു പ്രച്ഛന്നവേഷമത്സരമാണെന്ന് പറഞ്ഞുകൊണ്ടാണ് "എന്റെ ലോകം' ആരംഭിക്കുന്നത്.…
ക്ലൈമറ്റ് ലോക്ക് ഡൗണുകള്‍ നല്ലതാണ് : ഡോ.എ.രാജഗോപാല്‍ കമ്മത്ത് എഴുതുന്നു
വ്യവസായശാലകളില്‍ നിന്നുള്ള സള്‍ഫര്‍ ഡയോക്‌സൈഡ് കുറയുന്നതാണ് കാരണം. ലോക്ക് ഡൗണുകള്‍ നല്ലതാണ്. ഇടയ്ക്കിടയ്ക്ക് പ്രകൃതിക്കൊരു ബ്രേയ്ക്ക് നല്കണം. രണ്ടുമൂന്നു വര്‍ഷം കൂടുമ്പോള്‍ ഒരു ക്ലൈമറ്റ് ലോക്ക് ഡൗണ്‍
കവിയും ഭോഗതൃഷ്ണയ്ക്കടിപ്പെട്ടവനുമായ മദ്ധ്യവയസ്‌കന് ഒരു പന്ത്രണ്ടുകാരി പെണ്‍കുട്ടിയിലുണ്ടാകുന്ന…
ഒരു കൊലപാതകത്തിനു ജയിലിൽ വിചാരണ കാത്തുകഴിയുന്നതിനിടയിൽ മരണപ്പെട്ട ഹംബർട്ട് ഹംബർട്ട്Humbert Humbert) എന്ന ഒരു മുൻ അധ്യാപകന്റെ ഓർമ്മക്കുറിപ്പായാണ് നോവൽ അവതരിപ്പിക്കപ്പെടുന്നത്. ഹംബർട്ടിന്റെ മരണശേഷം വക്കീൽ മുഖാന്തരം ഒരു സുഹൃത്ത്…
രതിസൗന്ദര്യത്തിന്റെ സുവര്‍ണ്ണദലങ്ങള്‍ വിടര്‍ത്തുന്ന നിത്യവിസ്‌മയമായ രണ്ട് കൃതികൾ, വ്‌ളാഡിമിര്‍…
തീവ്രമായ പ്രണയത്തിന്റെയും അദമ്യമായ രതിയുടെയും കാണാപ്പുറങ്ങളിലേക്ക് അനുവാചകരെ നയിക്കുന്ന വിഖ്യാതരചന വ്‌ളാഡിമിര്‍ നബക്കോവിന്റെ ‘ലോലിത‘, വിശ്വോത്തര ക്ലാസിക്കുകളിലൊന്നായ ഗിയോവാന്നി ബൊക്കാച്ചിയോയുടെ ഇറ്റാലിയൻ ചെറുകഥാസമാഹാരത്തിന്റെ തർജ്ജമ ,…
ഡിസി ബുക്സ് കാവ്യസന്ധ്യയിൽ ഇന്ന് മനോജ് കുറൂരും , പി രാമനും
ഡിസി ബുക്സ് സംഘടിപ്പിക്കുന്ന കാവ്യസന്ധ്യിൽ ഇന്ന് മനോജ് കുറൂരും , പി രാമനും പങ്കെടുക്കും. മലയാളത്തിലെ പുതുകവികളില്‍ ശ്രദ്ധേയനാണ് മനോജ് കുറൂർ. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മലയാള കവിതയുടെ പ്രധാന പതാകവാഹകരില്‍ ഒരാളാണ് പി. രാമൻ.