DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

രതിസാന്ദ്രമായ ഡെകാമറണ്‍ കഥകള്‍

ഫ്ലോറൻസിൽ പൊട്ടിപ്പുറപ്പെടുന്ന ഭീകരമായ ഒരു പ്ലേഗ് ബാധയിൽ നിന്നു രക്ഷനേടാനായി പലായനം ചെയ്യുന്ന ഏഴ് യുവതികളും മൂന്ന് യുവാക്കന്മാരുമാണ് ദെക്കാമറോണിലെ ഗദിതകഥയിലെ കഥാപാത്രങ്ങൾ. യാദൃച്ഛികമായി ഒരു പള്ളിയിൽവച്ച്  കണ്ടുമുട്ടുകയാണിവർ. ഫ്ലോറൻസിനു…

ഡിസി ബുക്‌സ് കാവ്യസന്ധ്യയില്‍ ഇന്ന് പ്രഭാവര്‍മ്മയും ആലങ്കോട് ലീലാകൃഷ്ണനും

ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന കാവ്യസന്ധ്യയില്‍ ഇന്ന് പ്രഭാവര്‍മ്മയും ആലങ്കോട് ലീലാകൃഷ്ണനും പങ്കെടുക്കും. പ്രമുഖ കവിയും ചലച്ചിത്രഗാന രചയിതാവും പത്രപ്രവര്‍ത്തകനുമാണ് പ്രഭാവര്‍മ്മ. മലയാളത്തിലെ പ്രശസ്തനായ കവിയും എഴുത്തുകാരനുമാണ് ആലങ്കോട്…

നിരുപാധികമായ സ്വാതന്ത്ര്യത്തിന്റെ ശക്തമായ നിറക്കൂട്ട് ‘എന്റെ കഥ ‘

 ഒരിക്കൽ മാധവിക്കുട്ടി പറഞ്ഞു: “പ്രകടമാക്കാനാവാത്ത സ്നേഹം നിരർത്ഥകമാണ്. പിശുക്കന്റെ ക്ലാവുപിടിച്ച നാണ്യശേഖരം പോലെ ഉപയോഗശൂന്യവും.!”. അതുപോലെ, ജീവിതത്തിലും കഥയിലും പ്രണയം കൊണ്ടു പൂത്തുലഞ്ഞു നിന്ന മാധവിക്കുട്ടി എന്ന കമലാസുരയ്യ ആറ് പതിറ്റാണ്ടു…

വലിയൊരു നഷ്ടബോധം തോന്നുന്നു…ഇർഫാൻ ഖാന്റെ ഓർമകളിൽ ഇ. സന്തോഷ്‌ കുമാർ

മഹാനായ നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ച ദിവസം, പോയ വാരത്തില്‍ ലഞ്ച് ബോക്‌സ് എന്ന ചിത്രം വീണ്ടും കണ്ടു. ആറുവര്‍ഷം മുമ്പായിരുന്നു അത് ആദ്യം കാണാനുള്ള അവസരമുണ്ടായത്. അതിനുശേഷമുള്ള വര്‍ഷങ്ങളില്‍ സിനിമകള്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്ന…

തിരിച്ചു നടക്കുമ്പോൾ സൂക്ഷിക്കുക :ബി.മുരളി എഴുതുന്നു

ലോക്ഡൗണിൽ അങ്ങ് അഭിരമിച്ചാൽ ടൺകണക്കിന് കഥയും നോവലും ഉൽപ്പാദിപ്പിക്കാമെന്ന തിയറിയും കേട്ടു. ‘എഴുത്തൊക്കെ ഉഷാറായി നടക്കുന്നുണ്ടല്ലോ’ എന്നാണ് അന്വേഷണങ്ങൾ. സാഹിത്യം ‘ഫ്രീ ടൈം’ വച്ചുള്ള കളിയല്ല എന്നും ലോക്ഡൗൺ ഉറപ്പിക്കുകയാണ്. പുറത്തേക്കു നോക്കി…