DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഐതിഹ്യവും ചരിത്രവും ഇഴപിരിഞ്ഞു കിടക്കുന്ന ഒരു നിഗൂഢസങ്കല്പം ‘ഒടിയൻ’

പാലക്കാടന്‍ ഗ്രാമീണ ജീവിതത്തിന്റെ സൂക്ഷ്മ ചിത്രങ്ങള്‍ അടങ്ങിയ ഈ നോവല്‍ ഭാഷാപരമായി പുലര്‍ത്തിയിരിക്കുന്ന സൂക്ഷ്മത കൊണ്ട് ശ്രദ്ധേയമാണ്. നമ്മുടെ മലയാള നോവല്‍ പാരമ്പര്യത്തെ ശക്തമായി പിന്‍പറ്റുന്ന കൃതിയുമാണിത്

ഡി സി കഥയ മമ, കഥയ മമ തുടര്‍ക്കഥ; എഴുത്തിന്റെ പുതിയ മേഖല തുറക്കാൻ ഡി സി ബുക്‌സ്

കഥയുടെ തുടക്കം മെയ് 11 തിങ്കളാഴ്ച വൈകീട്ട് 3.30 ന് ബെന്യാമിന്‍ അവതരിപ്പിക്കും. തുടര്‍ന്നുള്ളദിവസങ്ങളില്‍ കഥ തുടരും.. കഥാവതരണങ്ങള്‍ക്കായി ഡി സി ബുക്‌സിന്റെ യുട്യൂബ് ചാനലും ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകളും സബ്‌സ്‌ക്രൈബ് ചെയ്യൂ.

മാമാങ്കത്തറയ്ക്കുവേണ്ടിയുള്ള പകയുടെയും ചതിയുടെയും കഥ പറയുന്ന ചരിത്രനോവല്‍, സജീവ് പിള്ളയുടെ…

സാമൂതിരിക്കെതിരേ വാളേന്തി മാമാങ്കചരിത്രത്തില്‍ നിഷ്‌കളങ്കബലിയായ പതിമൂന്നുകാരന്‍ ചന്ത്രോത്ത് ചന്തുണ്ണിയുടെ ചോരപുരണ്ട ജീവിതത്തിലൂടെ മാമാങ്കത്തറയ്ക്കുവേണ്ടിയുള്ള പകയുടെയും ചതിയുടെയും കഥ പറയുകയാണ് സജീവ് പിള്ള മാമാങ്കം എന്ന നോവലിലൂടെ.…

പറങ്കികളുടെ സിരകളില്‍ ഭയത്തിന്റെ തിരയിളക്കിയ കടല്‍ക്കരുത്തിന്റെ കുഞ്ഞാലിചരിതം

ഗോവയിലെ പറങ്കി ജയിലായ ട്രോൺകോയിൽ ഒരു തടവുകാരനെ തിരഞ്ഞു, വടകരയിലെ ക്യാപ്റ്റൻ കുട്ടിഅഹമ്മദിന്റെ ഫ്രഞ്ചുകാരൻ സുഹൃത്ത് പിറാർഡ്‌ ഡി ലാവൽ എത്തുന്നിടത്താണ് നോവൽ ആരംഭിക്കുന്നത്. പക്ഷെ അദ്ദേഹത്തിന് കാണേണ്ട നാലാം കുഞ്ഞാലിമരയ്ക്കാരുടെ അനന്തരവൻ ‘അലി’…

മരണത്തെ മാടിവിളിക്കുമ്പോൾ…

ശേഷാദ്രിയുടെ കത്ത് കഥാകാരൻ വായിക്കുമ്പോൾ സംഭവിക്കുന്നത് മരിച്ചുപോയ ഠഗും ജീവിച്ചിരിക്കുന്ന അയാളുടെ ഇരയും തമ്മിലുള്ള സംവാദമാണ്. കൊലപാതകം ഒതു തത്ത്വശാസ്ത്രമായി സ്വീകരിച്ചവരാണ് ഠഗുകൾ എന്ന അറിവു പേടിപ്പിക്കുന്നുണ്ടെങ്കിലും അതിനേക്കാൾ…