Browsing Category
Editors’ Picks
അര്‍ഥത്തിന്റെ കല്ലുരുട്ടി കയറ്റി കൈവിട്ടു പൊട്ടിച്ചിരിച്ച് ജീവിതത്തിന്റെ പൊരുള്‍ പകര്‍ന്ന ഭ്രാന്തന്‍
കടമ്മനിട്ടയും ഒ എന്‍ വിയും ബാലചന്ദ്രന്‍ ചുള്ളിക്കാടുമൊക്കെ നിറഞ്ഞുനിന്ന ‘ചൊല്‍ക്കവിതാ’ലോകത്ത് നാറാണത്ത് ഭ്രാന്തന്‍ എന്ന ഒറ്റക്കവിതകൊണ്ട് മധുസൂദനന്‍ നായര്‍ താരമായി. ഇപ്പോഴും നാറാണത്ത് ഭ്രാന്തന്‍ കഴിഞ്ഞിട്ടേ മറ്റൊരു കവിതയെക്കുറിച്ച്…
സജീവ് പിള്ളയുടെ മാമാങ്കം; ഇ ബുക്ക് പ്രകാശനം ഇന്ന്
സാമൂതിരിക്കെതിരേ വാളേന്തി മാമാങ്കചരിത്രത്തില്‍ നിഷ്‌കളങ്കബലിയായ പതിമൂന്നുകാരന്‍ ചന്ത്രോത്ത് ചന്തുണ്ണിയുടെ ചോരപുരണ്ട ജീവിതത്തിലൂടെ മാമാങ്കത്തറയ്ക്കുവേണ്ടിയുള്ള പകയുടെയും ചതിയുടെയും കഥ പറഞ്ഞ നോവൽ സജീവ് പിള്ളയുടെ 'മാമാങ്കത്തിന്റെ ' ഇ-ബുക്ക്…
മലയാള കാല്പനികകവിതയുടെ സൗന്ദര്യം മുഴുവനായും ഒപ്പിയെടുത്ത മൂന്നു രചനകൾ, ‘നാറാണത്ത്…
പറയിപെറ്റ പന്തിരുകുലം എന്ന ഐതിഹ്യത്തെ അടിസ്ഥാനമാക്കി രചിച്ച മധുസൂദനന്‍ നായരുടെ ഏറ്റവും ജനകീയ കൃതികളിലൊന്ന് 'നാറാണത്ത് ഭ്രാന്തന്‍'. സ്‌നേഹിച്ചുതീരാത്തവരുടെ ജീവനസംഗീതമോ അതിജീവനസംഗീതം തന്നെയോ ആയിത്തീർന്ന ഒ.എൻ.വിയുടെ 'സ്നേഹിച്ചു തീരാത്തവർ'.…
രതി വിലക്കപ്പെട്ട കനിയായി പ്രഖ്യാപിക്കുന്ന ദര്‍ശനങ്ങള്‍ക്കൊന്നും ലോകത്ത് നിലനില്‍ക്കാന്‍ കഴിയില്ല…
നൂറ്റാണ്ടുകളായി നിലനിന്നുപോരുന്ന ലൈംഗികതയെക്കുറിച്ചുള്ള ധാരണകളെ പൊളിച്ചെഴുതാനുള്ള കെ ആർ ഇന്ദിരയുടെ ധീരമായ ശ്രമം ‘സ്ത്രൈണ കാമസൂത്രം’.ഇസ്ലാമിക സദാചാരപ്രകാരവും ധാര്‍മ്മികനിഷ്ഠയോടുമുള്ള ലൈംഗികത എന്താണെന്ന് വിശദമാക്കുന്ന കെ വി കെ ബുഖാരി , കെ കെ…
ഡിസി ബുക്സ് ഓൺലൈൻ ബുക്സ്റ്റോറുകൾ പ്രവർത്തനം ആരംഭിച്ചു : ഓര്‍ഡര്‍ ചെയ്യൂ, വായിക്കൂ!
ഡി സി ബുക്‌സിന്റെ ഓണ്‍ലൈന്‍ പുസ്തകശാല പൂര്‍ണ്ണമായും പ്രവര്‍ത്തനമാരംഭിച്ചു. വായനക്കാര്‍ക്ക് ഇന്നുമുതല്‍ ഓണ്‍ലൈനിലൂടെ പുസ്തകങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം. ലോക്ക് ഡൗണിനു ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ ബുക്ക് സ്‌റ്റോര്‍ പ്രവര്‍ത്തനം…