DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

മലയാള നോവല്‍ സാഹിത്യചരിത്രത്തിലെ എക്കാലത്തെയും മികച്ച മൂന്ന് രചനകൾ , ആനന്ദിന്റെ നോവൽ…

മലയാള നോവല്‍ സാഹിത്യചരിത്രത്തിലെ ഒരു വഴിത്തിരിവിന്റെ ഘട്ടം അടയാളപ്പെടുത്തുന്ന ആനന്ദിന്റെ നോവൽ 'ആള്‍ക്കൂട്ടം', ജാതികള്‍ക്കിടയിലുള്ള അതിസൂക്ഷ്മമായ വ്യത്യാസങ്ങളെയും വൈരുദ്ധ്യങ്ങളെയും മൂന്നു ഘട്ടത്തിലൂടെ അവതരിപ്പിക്കുന്ന ഒ.വി. വിജയന്റെ…

ഡിസി ബുക്സ് ഓൺലൈൻ ബുക്സ്റ്റോറുകൾ പ്രവർത്തനം ആരംഭിച്ചു : ഓര്‍ഡര്‍ ചെയ്യൂ, വായിക്കൂ!

ഡി സി ബുക്‌സിന്റെ ഓണ്‍ലൈന്‍ പുസ്തകശാല പൂര്‍ണ്ണമായും പ്രവര്‍ത്തനമാരംഭിച്ചു. വായനക്കാര്‍ക്ക് ഇന്നുമുതല്‍ ഓണ്‍ലൈനിലൂടെ പുസ്തകങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം. ലോക്ക് ഡൗണിനു ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ ബുക്ക് സ്‌റ്റോര്‍ പ്രവര്‍ത്തനം…

വൈറല്‍ ആകേണ്ട വൈറസ് കാല ചിന്തകള്‍: അനിൽ  ദേവസ്സി

അമ്മച്ചിക്ക് വാട്ട്സപ്പും ഫേസ്ബുക്കുമില്ല. അതുകൊണ്ട് തന്നെ ഒരു സാധാരാണ മൊബൈല്‍ ഫോണാണ് ഉപയോഗിക്കുന്നത്. ഞങ്ങളുടെ നമ്പറുകള്‍ സ്പീഡ് ഡയലില്‍ സേവ് ചെയ്തു കൊടുത്തിട്ടുണ്ട്. അലമാരയുടെ സൈഡില്‍ ഞങ്ങളുടെ നമ്പറുകളെഴുതിയ ഒരു പേപ്പറും ഒട്ടിച്ചു…

പാലക്കാടന്‍ ഗ്രാമമായ പരുത്തിപ്പുള്ളിയിലെ പറയത്തറയും അവിടത്തെ പറയരുടെ ആഭിചാരജഡിലമായ ജീവിതവും

ദേവീക്ഷേത്രത്തിൽ നിന്ന് ദേവി കുടിയേറിപ്പാർത്ത സ്ഥലമാണ് പറയത്തറ. അവിടെ തലമുറ തലമുറയായി ഓടിയന്മാർ ഒടിവിദ്യ ചെയ്യുന്നു. ഓടിയനായ കരിമണ്ടി കള്ള് മോഷ്ടിക്കാൻ പനയിൽ കയറി വീഴുന്നിടത്ത് കഥ തുടങ്ങുകയാണ്.

ഒരിയ്ക്കല്‍ കൂടി പ്രിയേ നമുക്കീ നദീ തീരത്തിരിയ്ക്കാം…

പ്രണയധീരത കൈവിടാത്ത മനസ്സുകള്‍ എവിടെയെവിടെയുണ്ടോ, അവിടെയെല്ലാം പിന്നെയും പിന്നെയും സ്‌നേഹം ജനിക്കുമെന്ന ശുഭകാമനയോടെ ഈ കാവ്യം സ്‌നേഹിച്ചുതീരാത്തവരുടെ ജീവനസംഗീതമോ അതിജീവനസംഗീതം തന്നെയോ ആയിത്തീരുന്നു