DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ആലിബാബയും സിൽവർ ബീച്ചും : ഡോ.എ.രാജഗോപാൽ കമ്മത്ത് എഴുതുന്നു

സില്വവര്‍ ബീച്ച് എല്ലാവരുടെയും ഒരാശ്രയമായിരുന്നു. ഫുള്ജാുര്‍ സോഡമുതല്‍ ഫലൂദ വരെയും മുളകു ബജി മുതല്‍ കല്ലുമ്മെക്കായ പൊരിച്ചതും വരെ ഫ്രഷായി കിട്ടിയിരുന്ന ജനകീയ ഇടം ഇപ്പോള്‍ വിജനമാണ്. വെളുപ്പിനു മുതല്‍ ആളുകള്‍ നിറയുന്ന ഇടമായിരുന്നു. എല്ലാ…

ആള്‍ക്കൂട്ടത്തിന്റെ തിരക്കില്‍ ശ്വാസംമുട്ടിമരിക്കാന്‍ വിധിക്കപ്പെട്ടവരുടെ യാതനകള്‍…

വണ്ടിനിന്നതോടെ അതിന്റെ വാതിലുകളില്‍ക്കൂടിയും ജനലുകളില്‍ക്കൂടിയും മനുഷ്യര്‍ ധിറുതിപിടിച്ചു പുറത്തു ചാടാന്‍തുടങ്ങി.  കരിയുംപൊടിയുംപറ്റി കറുത്ത മനുഷ്യര്‍.  ചിരിയും അമ്പരപ്പും മ്ലാനതയും അവരുടെ മുഖത്ത് ഇടകലര്‍ന്നു. ഭാഷയോ ആശയങ്ങളോ ഇല്ലാത്ത…

ഡി സി ബുക്‌സ് എക്‌സ്പ്രഷൻസ് ഇംപ്രിന്റിലൂടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാം

ഡി സി ബുക്‌സ് എക്‌സ്പ്രഷൻസ് ഇംപ്രിന്റിലൂടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ അവസരം. പുസ്തകനിർമ്മിതിയിൽ അന്താരാഷ്ട്രതലത്തിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ഡി സി ബുക്‌സ് മുഖേന അന്താരാഷ്ട്ര നിലവാരത്തിലുള്ള അച്ചടിയിലൂടെ പുസ്തകം പുറത്തിറക്കാനുള്ള…

ലോക മാതൃദിനത്തിൽ പ്രമുഖർ പ്രിയവായനക്കാരോട് സംസാരിക്കുന്നു

ലോക മാതൃദിനത്തിൽ പ്രമുഖർ ഡിസി ബുക്സിലൂടെ പ്രിയവായനക്കാരോട് സംസാരിക്കുന്നു. ട്രാന്‍സ്ജെന്‍ഡര്‍ ബോര്‍ഡംഗവും ആക്റ്റിവിസ്റ്റുമായ ശീതള്‍ ശ്യാം, എഴുത്തുകാരി സി എസ് ചന്ദ്രിക, യുവ എഴുത്തുകാരി ഷെമി എന്നിവർ മാതൃത്വത്തെ കുറിച്ച് പ്രിയവായനക്കാരുമായി…

പാപശാപങ്ങളുടെ സങ്കീര്‍ത്തനങ്ങള്‍

പഴമയുടെ ഇരുളില്‍കിടന്ന ഒരുപാട് പാപകഥകള്‍ ചന്ദ്രനെ ഇപ്പോഴും വേട്ടയാടുന്നു. കാരണവന്മാര്‍ ആര്‍ജ്ജിച്ച ദുഷ്‌കൃത്യങ്ങളുടെ ബാക്കിയെന്നും പ്രാചീനമായ പാപങ്ങളെന്നും മനുഷ്യായുസുകളുടെ പാഴ്വ്യയമെന്നും ഒക്കെയാണ് ചന്ദ്രന്‍ അതിനെ വിശേഷിപ്പിക്കുന്നത്.…