Browsing Category
Editors’ Picks
മൂലൂർ അവാർഡ് കെ. രാജഗോപാലിന്റെ “പതികാലം” എന്ന കവിതാസമാഹാരത്തിന്
മുപ്പത്തിഎട്ടാമതു മൂലൂർ അവാർഡ് കെ. രാജഗോപാലിന്റെ "പതികാലം" എന്ന കവിതാ സമാഹാരത്തിന്. 25001 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാർഡ്. പ്രൊഫ മാലൂർ മുരളീധരൻ കൺവീനറും പ്രൊഫ കെ. രാജേഷ് കുമാർ, വി.എസ്. ബിന്ദു എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡിന്…
പി മണികണ്ഠന്റെ ‘എസ്‌കേപ് ടവര്‍’ പ്രകാശനം ചെയ്തു
പി മണികണ്ഠന്റെ 'എസ്‌കേപ് ടവര്‍' പ്രകാശനം ചെയ്തു. തൃശ്ശുര്‍ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ നടന്ന ചടങ്ങില്‍ കെ സച്ചിദാനന്ദനില്‍ നിന്നും ദീപാനിശാന്ത് പുസ്തകം ഏറ്റുവാങ്ങി. കെ പി ഉണ്ണി പുസ്തക പരിചയം നടത്തി. ജയരാജ് പുതു മഠം അധ്യക്ഷത വഹിച്ച…
തൃപ്പൂണിത്തുറയിൽ ഡി സി ബുക്സിന് പുത്തൻ പുസ്തകശാല; ഉദ്ഘാടനം മാർച്ച് നാലിന്
അത്തച്ചമയത്തിന്റെ ആര്‍പ്പുവിളികള്‍ ഉയരുന്ന തൃപ്പൂണിത്തുറയില്‍ ഡി സി ബുക്‌സിന് പുത്തന്‍ പുസ്തകശാല. മലയാളം-ഇംഗ്ലിഷ് പുസ്തകങ്ങളുടെ വൈവിദ്ധ്യമാര്‍ന്ന ശേഖരവുമായി കെ മാളില്‍ ആരംഭിക്കുന്ന ഡി സി ബുക്സിന്റെ പുതിയ പുസ്തകശാല മാര്‍ച്ച് നാലാം തീയതി…
ഝാന്‍സി റാണിയുടെ ഇതേവരെ രചിക്കപ്പെട്ടിട്ടില്ലാത്ത അസാധാരണവും യഥാതഥവും അമൂല്യവുമായൊരു ജീവിതചിത്രം
കൊളോണിയല്‍ ഭരണത്തിന്റെ ചവിട്ടടിയില്‍നിന്നും മോചിതരാകാന്‍ ഇന്ത്യന്‍ ജനതയുടെ ആത്മവീര്യത്തെ ഉണര്‍ത്തിയ അനശ്വരയായ ഝാന്‍സിയിലെ റാണി ലക്ഷ്മീബായിയുടെ ജീവിതം പ്രശസ്ത എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ മഹാശ്വേതാദേവിയുടെ തൂലികയില്‍നിന്നും.…
പി.എന്‍ പണിക്കര്‍: വായനയുടെ വഴികാട്ടി
വായനയെ മറക്കരുതെന്ന് ഓര്‍മ്മപ്പെടുത്തി വീണ്ടുമൊരു വായനാദിനം കൂടി. മലയാളിയെ അക്ഷരങ്ങളുടേയും വായനയുടേയും ലോകത്തേക്ക് നയിച്ച കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ട പി.എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 ആണ് എല്ലാ വര്‍ഷവും നാം…