DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന അഞ്ച് പുസ്തകങ്ങള്‍ ആദ്യം ഇ -ബുക്കായി വായനക്കാരിലേക്ക്

ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന അഞ്ച് പുസ്തകങ്ങള്‍ ആദ്യം ഇ -ബുക്കായി വായനക്കാരിലേക്ക് എത്തുന്നു.വി ജി ഉണ്ണിയുടെ, 'ഭ്രഷ്ടിന്റെ പുസ്തകം', ഡോ.എ പി ജെ അബ്ദുള്‍ കലാമിന്റെ, 'എന്റെ ഇന്ത്യ', സുധാ മൂര്‍ത്തിയുടെ, 'ഉള്ളില്‍ നിന്നുള്ള ഉറവകള്‍',…

കറുത്തവരുടെ രാഷ്ട്രീയമാണ്, അവരുടെ സത്വ ബോധമാണ്, ചില നിസ്സഹായതകളാണ് ‘ കരിക്കോട്ടക്കരി’

മലയാളം ഏറെ ചർച്ച ചെയ്യേണ്ട ഒരു നോവലാണ് വിനോയ് തോമസ്സിന്റെ കരിക്കോട്ടുകരി. അത്ര പൊള്ളുന്നതാണ് അതിലെ സാമൂഹിക പശ്ചാത്തലവും, രാഷ്ടീയവും. ഇറാനി മോസ് എന്ന കഥാപാത്രത്തിന്റെ കാഴ്ചകളിലൂടെയും, അനുഭവങ്ങളിലൂടെയും, ചില കടന്ന് പോകലുകളിലൂടെയുമാണ് ഈ നോവൽ…

മടക്കച്ചീട്ടും കയ്യില്‍വെച്ച് ഒരാള്‍

മൃത്യുവിലേക്കുള്ള ദൂരം ദൈര്‍ഘ്യമേറിയതാണെന്ന തോന്നലാണ് ചെറുപ്പത്തില്‍ മരണ ചിന്തയെ അകറ്റുന്നത്. എന്നാല്‍ രോഗവും അനിവാര്യമായ വാര്‍ദ്ധക്യവും ഈ അകലം നേര്‍പ്പിക്കുന്നതോടെ മരണഭീതി ബോധത്തിനു ചുറ്റും മാറാല കെട്ടുന്നു. മരണത്തെ രംഗബോധ മില്ലാത്ത…

വീടെന്നാല്‍ ജീവിതംപോലെ അറുപഴഞ്ചനായൊരു ആശയം മാത്രമോ..? അസീം താന്നിമൂട് എഴുതുന്നു

`കുട്ടിക്കാലത്തേയുള്ള ശീലമാണ് സംഭാഷണങ്ങള്‍ക്കിടെ മുന്നില്‍ക്കാണുന്ന,എഴുതാന്‍ പറ്റുന്ന എന്തിലും ഒരു വീടു വരച്ചുവയ്ക്കുക എന്നത്...ഓടുമേഞ്ഞപോലൊരു മേല്‍ക്കൂര ആദ്യം വരയ്ക്കും. ചുവരുകള്‍ക്കുള്ള കളങ്ങളും മധ്യത്തായൊരു വാതിലും ഇരുവശത്തുമോരോ ജനാലകളും…

സംസ്‌കാരത്തിന്റെ ജനിതകപാഠങ്ങൾ

മലയാളിയുടെ ജാതിമതഘടനകളെ തന്മാത്രാ ജനിതകശാസ്ത്രത്തിന്റെ വെളിച്ചത്തിൽ വിശദീകരിക്കുന്ന ലേഖനം, അന്യഗ്രഹങ്ങളിലെ ജീവിതസാധ്യതകളെക്കുറിച്ചുള്ള രചന, ന്യൂട്രിനോ നിരീക്ഷണശാലയെക്കുറിച്ചുള്ള സംവാദം, പാരിസ്ഥിതികസന്തുലനവും വികസനവും സമീകരിക്കുന്ന രചന,…