Browsing Category
Editors’ Picks
ലോകം ഒരു കൈ അകലത്തില്‍: സാദിഖ് കാവില്‍ എഴുതുന്നു
മറ്റൊരു മനുഷ്യനെ, അല്ലെങ്കില്‍ ജീവിയെ കൈകൊണ്ട് സ്പര്‍ശിച്ച് എത്രനാളായെന്ന് ഞാന്‍ വെറുതെ ആലോചിച്ചു നോക്കി. രണ്ട് മാസത്തോളമായി. അതറിഞ്ഞപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. ഇതെന്റെ മാത്രം കാര്യമായിരിക്കില്ല, എന്നെപ്പോലെ ഏകനായി കഴിയുന്ന ഓരോ…
അഞ്ച് പുതിയ പുസ്തകങ്ങൾ ഇപ്പോൾ ഡൗൺലോഡ് ചെയ്യാം ഇ-ബുക്കുകളായി!
ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന അഞ്ച് പുതിയ പുസ്തകങ്ങള്‍ ആദ്യം ഇ- ബുക്കായി ഡൗൺലോഡ് ചെയ്യാം. ദേവദത്ത് പട്‌നായികിന്റെ ‘എന്റെ ഗീത‘, അജിജേഷ് പച്ചാട്ടിന്റെ ‘ഏഴാംപതിപ്പിന്റെ ആദ്യപ്രതി‘, ടി കെ അനില്‍ കുമാറിന്റെ ‘ഞാന്‍ വാഗ്ഭടാനന്ദന്‍‘ ,ജിം…
പുതുതലമുറയിലെ രണ്ട് എഴുത്തുകാരുടെ ഏറ്റവും പുതിയ നോവലുകള്‍ ആദ്യം ഇ-ബുക്കായി; പ്രകാശനം നാളെ
പുതുതലമുറയിലെ രണ്ട് എഴുത്തുകാരുടെ ഏറ്റവും പുതിയ നോവലുകള്‍ ആദ്യം ഇ-ബുക്കായി വായനക്കാരിലേക്ക് എത്തുന്നു. ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന അജിജേഷ് പച്ചാട്ടിന്റെ ‘ഏഴാംപതിപ്പിന്റെ ആദ്യപ്രതി‘, ടി കെ അനില്‍ കുമാറിന്റെ ‘ഞാന്‍ വാഗ്ഭടാനന്ദന്‍ എന്നീ…
കനലടങ്ങാതെ കിടന്ന് ഏറെത്താമസിയാതെ അത് വീണ്ടും എരിയാന്‍ തുടങ്ങി…നോവലിന് ഒരു ആമുഖം
പത്തുവര്‍ഷങ്ങള്‍ക്കു മുന്‍പ്, ഒരു നോവലെഴുതണമെന്ന മോഹം മനസ്സില്‍ തിങ്ങുകയും അതിനുള്ള പ്രായമോ പക്വതയോ കൈവന്നിട്ടില്ലെന്ന് സ്വയം തിരിച്ചറിയുകയും ചെയ്ത സമയത്ത്, എഴുതിവന്ന ഒന്നിനെ ഏച്ചുകൂട്ടി ഞാനൊരു ചെറുകഥ സൃഷ്ടിച്ചിരുന്നു. നോവല്‍സംഗ്രഹം…
പ്രസാദാത്മകമായ ചിന്തകളെയും ആശയങ്ങളെയും പരിചയപ്പെടുത്തുന്ന ‘ജീവിത വിജയത്തിലേക്കുള്ള 365…
‘ശുഭാപ്തിവിശ്വാസം എന്നത് അടിസ്ഥാനപരമായി ജീവിതം നല്ലതാണെന്നും ജീവിതം മുഴുവനായി നോക്കുമ്പോള്‍ തിന്മയേക്കാള്‍ മുന്‍തൂക്കം നന്മയ്ക്കായിരിക്കും എന്നുമുള്ള വിശ്വാസത്തിലൂന്നിയ ദര്‍ശനമാണ്. കൂടാതെ എല്ലാ വൈഷമ്യത്തിലും എല്ലാ വേദനയിലും ഒരു നന്മയുണ്ട്…