DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

അനുഷ്ഠാനത്തില്‍ അധിഷ്ഠിതമായ പുരാതന വേദഹിന്ദുയിസത്തില്‍നിന്ന് നവീന ആഖ്യാനാധിഷ്ഠിതമായ…

ഓരോ ശ്ലോകം ചൊല്ലുകയും പരിഭാഷപ്പെടുത്തുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന പരമ്പരാഗത രീതിയില്‍ നിന്നുമാറി വിഷയങ്ങള്‍ക്കനുസരിച്ച് വിശദീകരണങ്ങള്‍ നല്കിയിരിക്കുകയാണ് ദേവദത്ത് പട്‌നായികിന്റെ ‘എന്റെ ഗീത‘, . ഗീത ഒരു സംസ്‌കാരമാണ്. ആ സംസ്‌കാരം എങ്ങനെ…

ലോക്ഡൗണ്‍ കാലത്ത് വായിക്കാൻ കഴിയാതെ പോയ ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ കഥകൾ ഇ- ബുക്കായി

ലോക്ഡൗണ്‍ കാലത്തെ ആനുകാലികങ്ങള്‍ Miss ചെയ്‌തവർക്ക് അവയൊക്കെ ഒറ്റ 'ക്ലിക്കി' ൽ ലഭ്യമാക്കിയിരിക്കുകയാണ് ഡിസി ബുക്‌സ്. '2020 ന്റെ കഥകള്‍ ഒന്ന്', 2020 ജനുവരി മുതല്‍ ഏപ്രില്‍ വരെ ആനുകാലികങ്ങളില്‍ വന്ന ചെറുകഥകളില്‍ നിന്ന് തെരഞ്ഞെടുത്ത കഥകളുടെ…

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ദിശാപരിണാമത്തിന്റെ നേര്‍സാക്ഷ്യമായി മാറിയ ആത്മകഥ, ‘എന്റെ ജീവിതകഥ:…

ക്രിക്കറ്റ് ലോകത്തിന്റെ ഇതിഹാസമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ക്രിക്കറ്റ് ലോകത്ത് മറ്റൊരു കളിക്കാരനിലും ജനങ്ങള്‍ ഇത്രയധികം പ്രതീക്ഷയര്‍പ്പിച്ചിട്ടില്ല. മറ്റൊരു കളിക്കാരനും ഇത്രയും കാലം ഇത്രയും ഉന്നതമായി കളിച്ചിട്ടുമില്ല. പരുക്കുകളുടെയും…

നിരീശ്വരൻ; ചരിത്രം നൽകുന്ന കിഴുക്ക്‌

മലയാളിയുടെ നിത്യവിചാരങ്ങൾ മനസ്സിലാക്കിയ നോവലിസ്റ്റാണ്‌ വി ജെ ജെയിംസ്‌. യുക്തിബോധവും നവോത്ഥാനവും  രൂപപ്പെടുത്തിയ  ചിന്താ ലോകത്തിന്റെ പഴുതുകളിലൂടെ സഞ്ചരിച്ച എഴുത്തുകാരൻ. ആധുനികാനന്തര മലയാളിയുടെ പിന്മടക്കത്തേയും മുന്നേറ്റത്തെയും…

ഇത്രമേൽ എന്നെ സ്നേഹിക്കുന്ന നിനക്ക് ഒരു കുഞ്ഞു മുഖം സമ്മാനിയ്ക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ…

ഇത്രമേൽ എന്നെ സ്നേഹിക്കുന്ന നിനക്ക് ഒരു കുഞ്ഞു മുഖം സമ്മാനിയ്ക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ ഞാനെന്തിനു നിന്റെ പ്രിയപ്പെട്ടവളായി ജീവിക്കണം? പൊന്ന ഇങ്ങനെയൊരു ചോദ്യം സ്വയം ചോദിക്കുന്നതിൽ എന്താണ് തെറ്റ്? കാളിയ്ക്ക് വേണ്ടി മാത്രമല്ല സ്വയം…