Browsing Category
Editors’ Picks
ഡി സി കഥയ മമ, കഥയ മമ തുടര്‍ക്കഥ ക്ലൈമാക്സിലേക്ക് !
ബെന്യാമിൻ തുടക്കം കുറിച്ച് കേരളത്തിലെ യുവ എഴുത്തുകാർ പൂരിപ്പിച്ച തുടർക്കഥയുടെ അവസാന അധ്യായം മെയ് 25നു വൈകുന്നേരം 3.30നു ഡിസി ബുക്സ് ഔദ്യോഗിക ഫേസ്ബുക്, യൂ ട്യൂബ് പേജുകളിൽ
മഞ്ചാടിക്കുരു പോലെയുള്ള സുന്ദരമായ ഓർമ്മകൾ …
ദീപാനിശാന്ത് എഴുതിയ കുറിപ്പുകളുടെ സമാഹാരമാണ് കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍. വായനയും എഴുത്തും ഏറെ പരിവര്‍ത്തനങ്ങളും പരിണാമങ്ങളും അഭിമുഖീകരിക്കുന്ന ഒരു കാലത്താണ് ദീപാനിശാന്തിന്റെ കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍ എന്ന പുസ്തകം മലയാളികളുടെ…
ലൈംഗികത്തൊഴിലാളികളെ കൊന്നു രസിച്ച കൊലയാളി; മൃതദേഹങ്ങളോട് ക്രൂരത, ദുരൂഹത അവസാനിക്കുന്നില്ല…
പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ബ്രിട്ടനിലേക്കു കുടിയേറ്റക്കാരുടെ ഒരു കുത്തൊഴുക്കു തന്നെയാണ് അനുഭവപ്പെട്ടത്. അതോടെ ലണ്ടന്റെ കിഴക്കേ അറ്റമടക്കം പല സ്ഥലങ്ങളിലും ജനസംഖ്യകൊണ്ട് വീർപ്പുമുട്ടി. ആദ്യം എത്തിയത് ഐറിഷ് അഭയാർഥികളാണ്. പിന്നീട്…
ഒരുപാട് വാത്സല്യങ്ങള്‍ക്കായി ഉഴറിനടന്ന ഒരു ബാല്യം കൊച്ചുബാവയ്ക്ക് ഉണ്ടായിരുന്നിരിക്കണം…
ആധുനിക മലയാള കഥാ ലോകത്ത് ശ്രേദ്ധേയമായ രചനകള്‍ സംഭാവന ചെയ്ത ടി വി കൊച്ചുബാവയുടെ കഥകളുടെ സമാഹാരമാണ് ഡി സി ബുക്‌സ് പുറത്തിറക്കിയ കൊച്ചുബാവയുടെ കഥകള്‍. ഐതിഹ്യമാല, റെയില്‍വേസ്റ്റേഷന്‍, ശുഭസംഗീതം, ഇന്ന് ഭ്രാന്തില്ലാത്ത ദിവസമാകുന്നു, സന്മാര്‍ഗവും…
യേശു കുരിശില്‍ മരിച്ചില്ല, കല്ലറയില്‍നിന്നും പരുക്കുകളോടെ രക്ഷപെട്ട അദ്ദേഹം തിരികെ ഇന്ത്യയിലെത്തി,…
വിശ്വാസികളും അനുയായികളും ദൈവങ്ങളുടെ ജീവിതത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും തങ്ങള്‍ പ്രചരിപ്പിക്കുന്നതു മാത്രം വിശ്വസിക്കാന്‍ ലോകത്തെ എന്നും സമ്മര്‍ദ്ദത്തിലാഴ്ത്തിക്കൊണ്ടിരിക്കും. മറ്റൊരുവിധ അന്വേഷണങ്ങളെയോ, കണ്ടെത്തലുകളെയോ പരിഗണിക്കാന്‍…