Browsing Category
Editors’ Picks
മരണത്തില്‍ നിന്നും നരകതുല്യമായ ജീവിതത്തില്‍ നിന്നും കരകയറിയ ഒരു സ്ത്രീയുടെ കഥ
മുഖാവരണങ്ങളുടെ കാലത്തിലൂടെയാണല്ലോ നമ്മള്‍ കടന്നു പോകുന്നത്. എന്നാല്‍ പറയാനുള്ളത് ചില മുഖം മൂടികളെ കുറിച്ചാണ്. നമ്മുടെ ഇടയില്‍ തന്നെയുള്ള മുഖം മൂടികള്‍. പൊതു ഇടങ്ങളില്‍ കടുത്ത സ്ത്രീ പക്ഷ, ദളിത് പക്ഷ, ഫെമിനിസ്റ്റ്, ലിബറല്‍ മുഖം മൂടി…
കേരളക്കരയാകെ അലയൊലി കൊള്ളിച്ച, കടലോരം പാടിനടന്ന ഒരു ദുരന്തപ്രണയകഥയുടെ പിറവിയ്ക്ക് പിന്നില്‍!
മലയാള നോവല്‍ സാഹിത്യത്തിലെ അനശ്വര പ്രണയഗാഥയാണ് തകഴി ശിവശങ്കരപ്പിള്ളയുടെ മാന്ത്രികത്തൂലികയില്‍ പിറവിയെടുത്ത ചെമ്മീന്‍. കേരളത്തിലെ തീരപ്രദേശങ്ങളില്‍ നില നിന്നിരുന്ന സ്ത്രീചാരിത്ര്യവുമായി ബന്ധപ്പെട്ട ഒരു പരമ്പരാഗത വിശ്വാസമാണ് നോവലിന്റെ…
ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR -ല്‍ ഇതാ മലയാളത്തിലെ മോഡേണ്‍ ക്ലാസിക്…
ഇതുവരെ ആരും നൽകാത്ത അത്ഭുതപ്പെടുത്തുന്ന ആനുകൂല്യങ്ങളുമായി ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ ലോക്ഡൗൺ റഷ് അവർ. മലയാളത്തിലെ മോഡേണ്‍ ക്ലാസിക് നോവലുകള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന എട്ട് നോവലുകളാണ് ഇന്ന് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍…
പരലോകത്തിരിക്കുന്ന അവള്‍ക്ക് ശ്രീധരന്‍ എത്രയോ പ്രേമഗാനങ്ങള്‍ എഴുതി അഗ്നിയില്‍ ഹോമിച്ചിട്ടുണ്ട് !
ഒരുദേശത്തിന്‍റെ കഥ കോഴിക്കൊട്ടെ തെരുവിന്‍റെ കഥയാണ് ; തൊട്ടടുത്ത ദേശങ്ങളുടെ കഥയാണ്; മനുഷ്യരുടെ കഥയാണ്. ഗതകാലത്തിന്‍റെ ചരിത്രത്തിലേക്കൂം സാമൂഹിക ജ-ീവിതത്തിലേക്കും രാഷ്ട്രീയത്തിലേക്കും വെളിച്ചം പായിക്കുന്ന കൃതിയാണ്.
ഒരു കാലഘട്ടത്തിന്റെ വികാരവിചാരങ്ങൾ വിസ്മയകരമാംവിധം ഒപ്പിയെടുത്ത ഉറൂബിന്റെ വിഖ്യാത നോവൽ!
നോവലിനുള്ള ആദ്യ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ആശാന്‍ ശതവാര്‍ഷിക പുരസ്‌കാരവും ലഭിച്ചതോടെ സുന്ദരികളും സുന്ദരന്മാരും കൂടുതല്‍ ശ്രദ്ധേയമായി. 2004ലാണ് നോവല്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്നത്.