DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

മനസ്സില്‍ അവശേഷിക്കുന്ന ഹൃദയസ്പര്‍ശിയായ ജീവിതരംഗങ്ങള്‍…

ഹൃദയത്തെ പൊള്ളിക്കുന്ന കുറിപ്പുകള്‍ കോര്‍ത്തിണക്കി ബാലചന്ദ്രന്‍ ചുള്ളിക്കാട് തയ്യാറാക്കിയിരിക്കുന്ന പുസ്തകമാണ് ചിദംബര സ്മരണ. മലയാള ഭാഷയുടെ ശക്തിസൗന്ദര്യങ്ങള്‍ അനുഭവിപ്പിക്കുന്നതാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ തീക്ഷ്ണതയേറിയ അനുഭവങ്ങളുടെ ഈ…

ബാല്യ കൗമാരങ്ങളില്‍ നിറം പകര്‍ന്ന ഓര്‍മ്മകള്‍….

ബാല്യകാലത്ത് പകര്‍ന്നുകിട്ടിയ സൗരഭ്യത്താല്‍ ഹൃദയം തുറന്നെഴുതി ലോകമെമ്പാടുമുള്ള വായനക്കാരുടെ മനം കവര്‍ന്ന പ്രിയപ്പെട്ട കഥാകാരി മാധവിക്കുട്ടിയുടെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്ന കൃതിയാണ് നീര്‍മാതളം പൂത്ത കാലം.

അഗ്നിയിൽ സ്ഫുടം ചെയ്തെടുത്ത സ്ത്രീ ജീവിതത്തിന്റെ മൂന്ന് ഘട്ടങ്ങളിലൂടെയുള്ള കഥ!

നമ്പൂതിരി സ്ത്രീയായ തേതിക്കുട്ടിക്കാവിന്റെ ജീവിതത്തിലെ മൂന്ന് ഘട്ടങ്ങളാണ് അഗ്നിസാക്ഷിയുടെ ഇതിവൃത്തം. ‘കുടി’വെപ്പിന് ശേഷം ഭർതൃ വീട്ടിൽ തേതിക്കുട്ടി നേരിടുന്ന വെല്ലുവിളികൾ മുതൽ സമുദായ വിലക്കുകളിൽനിന്ന് സ്വാതന്ത്ര്യത്തിലേക്കുള്ള പ്രയാണവും…

മധ്യമലബാറിലെ മുസ്ലീം സാമൂഹ്യജീവിതത്തിന്റെ നേര്‍ചിത്രം!

മായനെ സ്‌നേഹിക്കുകയും അയാളുടെ ഘാതകനായ ബീരാനെ വിവാഹം കഴിക്കേണ്ടി വരികയും ചെയ്ത ഉമ്മാച്ചുവിന്റെ കഥയാണ് തന്റെ അനശ്വരനോവലിലൂടെ ഉറൂബ് പറഞ്ഞത്

യക്ഷിക്കണ്ണ്…!

കടപ്പുറത്ത് ചുങ്കപ്പുരയുടെ തൊട്ടരികെത്തന്നെയാണ്, മുട്ടോളമെത്തുന്ന കാക്കിക്കാലുറയും തലയില്‍ കാസത്തൊപ്പിയും ധരിക്കുന്ന ലസ്‌ലിസായ്‌വ് കാവലിരിക്കുന്ന ഉപ്പുഗുദാം. കസ്റ്റംസുവക ചുങ്കപ്പുരയുടെയും ഉപ്പുഗുദാമിന്റെയും മുന്നിലാണ് ഇരുമ്പുതൂണ്‍ കൊടിമരം.…