DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

വയലാര്‍ അവാര്‍ഡ് നേടിയ സുഗതകുമാരിയുടെ ‘അമ്പലമണി’ ; ഇപ്പോള്‍ സ്വന്തമാക്കാം 30 ശതമാനം…

മലയാളിയുടെ കാവ്യഹൃദയത്തില്‍ എക്കാലവും ജീവിക്കുന്ന ഒരപൂര്‍വ്വസൗന്ദര്യമാണ് സുഗതകുമാരിയുടെ കവിത. ദര്‍ശനപരമായ ഒരു വിഷാദം സുഗതകുമാരിക്കവിതയുടെ അന്തര്‍ധാരയായി വര്‍ത്തിക്കുന്നു. മനുഷ്യജീവിതത്തിന്റെ തുടര്‍ച്ചയെപ്പറ്റി ഭയാശങ്കകളോടെ ചിന്തിക്കുന്ന…

യുദ്ധവും സംഘര്‍ഷങ്ങളും ഒരിക്കലും ഉണങ്ങാത്ത മുറിപ്പാടുകള്‍ വീഴ്ത്തുന്ന സ്ത്രീ മനസ്സുകളുടെ…

വായനയുടെ പഴയ ട്രാക്കിലേക്ക് എന്നെ തിരിച്ചു കൊണ്ടുവന്ന പുസ്തമാണ് ടി ഡി രാമകൃഷ്ണന്റെ "സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി". ഇതൊരു അവലോകനമൊന്നുമല്ല. വീണ്ടും ഈ നോവലിനെ ഓര്‍മ്മയിലേക്ക് കൊണ്ടുവരുവാനായി ഒരു ചെറു കുറിപ്പ് സൂക്ഷിക്കുന്നു എന്ന് മാത്രം. …

മായാത്ത താളുകൾ, എം. പി. വീരേന്ദ്രകുമാറിനെ രവി ഡി സി അനുസ്മരിക്കുന്നു

തന്നെ എഴുതാന്‍ പ്രേരിപ്പിച്ചത് എന്‍ വിയാണെന്ന് എം പി വീരേന്ദ്രകുമാര്‍ ഓര്‍മ്മിച്ചു. പ്രസംഗം കുറിച്ചിട്ട് എഴുത്തിലേക്ക് തിരിയണമെന്ന് അദ്ദേഹം തന്നെ പലപ്പോഴും ഉപദേശിച്ചിട്ടുണ്ടെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. ജൈനദേവന്റെ ചരിത്രം എന്‍ വിയുടെ…

യാത്രകളെ പ്രണയിച്ച എം.പി. വീരേന്ദ്രകുമാര്‍…

യാത്രകളെ എക്കാലത്തും പ്രണയിച്ചിരുന്ന അദ്ദേഹം 2018-ലെ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലും തന്റെ യാത്രാ അനുഭവങ്ങളെക്കുറിച്ച് വാചലനായിരുന്നു. സുഹൃത്തുക്കളുമൊന്നിച്ചുള്ള മനോഹരയാത്രകളെക്കുറിച്ചും അദ്ദേഹം അന്ന് ഒരുപാട് സംസാരിച്ചു

എം.പി. വീരേന്ദ്രകുമാര്‍ അന്തരിച്ചു

മുന്‍ കേന്ദ്രമന്ത്രിയും, എംപിയും, സാഹിത്യകാരനും, മാതൃഭൂമി മാനേജിംഗ് ഡയറക്ടറുമായ എം.പി വീരേന്ദ്രകുമാര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ അര്‍ദ്ധരാത്രിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.