DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

സനാതനമായ ഊര്‍ജ്ജം ജൈവരൂപങ്ങളിലൂടെ സഫലീകരിക്കുന്ന പ്രയാണവും പരിണാമവുമാണ്‌ ഗുരു…

ഒ.വി.വിജയന്‍റെ എഴുത്തുകള്‍ എല്ലാം തന്നെ തത്വചിന്താപരമായ ഒരു തലത്തെ ബൗദ്ധികവും ഭൗതികവുമായ മിശ്രണങ്ങൾ കൂട്ടി ചാലിച്ച് പതിപ്പിക്കുന്ന ചിത്രങ്ങള്‍ ആണ് എന്ന് തോന്നാറുണ്ട്. ഖസാക്കിലെ ഇടവഴികള്‍ പോലും സുപരിചിതമാകുന്ന ആ ഒരൊറ്റ ഇതിഹാസം മാത്രം മതി…

സാമൂഹിക ജീവിതത്തിലെ ജീര്‍ണ്ണതകള്‍ക്കെതിരെയുള്ള പ്രതിരോധം

2011-ലെ വയലാര്‍ രാമവര്‍മ്മ സാഹിത്യ പുരസ്‌കാരം ലഭിച്ച എഴുത്തുകാരന്‍ കെ.പി. രാമനുണ്ണിയുടെ നോവലാണ് ജീവിതത്തിന്റെ പുസ്തകം. കാഞ്ഞങ്ങാടിന് സമീപമുള്ള ഒരു മുക്കുവ ജനതയുടെ ജീവിത പശ്ചാത്തലമാണ് നോവലിന് ആധാരം

പാരാവാരസദൃശമായ വേദോപനിഷത്തുകളുടെ സാരസംഗ്രഹം

ഗംഭീര പ്രസംഗങ്ങള്‍ കൊണ്ട് മലയാളികളുടെ മനസ്സില്‍ നിറഞ്ഞുനിന്നയാളാണ് അഴീക്കോട് മാഷ് എന്ന സുകുമാര്‍ അഴീക്കോട്. രാഷ്ട്രീയരംഗത്തായാലും സാംസ്‌കാരികരംഗത്തായാലും വര്‍ത്തമാനകാല സംഭവവികാസങ്ങളില്‍ ആ സര്‍ഗധനന്റെ പ്രതികരണം കേള്‍ക്കാന്‍ കൊതിപൂണ്ട്…

വയലാര്‍ അവാര്‍ഡ് നേടിയ 8 കൃതികള്‍ ഇതാ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR-ല്‍

മലയാളികള്‍ വീണ്ടും വീണ്ടും വായിക്കാന്‍ ആഗ്രഹിക്കുന്ന 8 ബെസ്റ്റ്  സെല്ലേഴ്‌സുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR! ഒരിക്കലെങ്കിലും നിങ്ങള്‍ വായിക്കാന്‍ ആഗ്രഹിച്ച  8 ബെസ്റ്റ് സെല്ലേഴ്‌സാണ് ഇന്ന് ഡിസി ബുക്‌സ് ഓണ്‍ലൈന്‍…

വയലാര്‍ അവാര്‍ഡ് നേടിയ സുഗതകുമാരിയുടെ ‘അമ്പലമണി’ ; ഇപ്പോള്‍ സ്വന്തമാക്കാം 30 ശതമാനം…

മലയാളിയുടെ കാവ്യഹൃദയത്തില്‍ എക്കാലവും ജീവിക്കുന്ന ഒരപൂര്‍വ്വസൗന്ദര്യമാണ് സുഗതകുമാരിയുടെ കവിത. ദര്‍ശനപരമായ ഒരു വിഷാദം സുഗതകുമാരിക്കവിതയുടെ അന്തര്‍ധാരയായി വര്‍ത്തിക്കുന്നു. മനുഷ്യജീവിതത്തിന്റെ തുടര്‍ച്ചയെപ്പറ്റി ഭയാശങ്കകളോടെ ചിന്തിക്കുന്ന…